Thadi kurakkan eluppa vazhi : ഇന്നത്തെ കാലത്ത് രോഗങ്ങൾ നിരനിരയായി ഓരോരുത്തരലേക്കും കടന്നു കൂടുകയാണ്. അവയിൽ തന്നെ ഇന്ന് ഏറ്റവും അധികം കാണുന്ന രോഗങ്ങളാണ് ജീവിതശൈലി രോഗങ്ങൾ. ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വഴി ഉണ്ടാകുന്ന രോഗങ്ങളാണ് ഇവ. തൈറോയ്ഡ് കൊളസ്ട്രോൾ പ്രമേഹം ഷുഗർ പിസിഒഡി എന്നിങ്ങനെ ഒട്ടനവധി ജീവിതശൈലി രോഗങ്ങളാണ് ഇന്ന് നമ്മെ പിടിമുറുക്കിയിരിക്കുന്നത്. ഇത്തരം രോഗങ്ങൾക്ക് നാം വൈദ്യസഹായം തേടി പല മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിലും.
അവയുടെ യഥാർത്ഥ ഗുണം നമ്മുടെ ശരീരത്തിലേക്ക് എപ്പോഴും ലഭിക്കണമെന്നില്ല. ഇത്തരത്തിൽ കഴിക്കുന്ന മരുന്നുകളുടെ ഗുണം നമ്മുടെ ശരീരത്തിലേക്ക് ലഭിക്കണമെങ്കിൽ ശാരീരികരമായിട്ടുള്ള പല കാര്യങ്ങളും നാം ചെയ്യേണ്ടതായിട്ടുണ്ട്. ഇത്തരം രോഗങ്ങൾ ജീവിതശൈലികൾ മൂലം വരുന്നതിനാൽ തന്നെ ജീവിതശൈലി അപ്പാടെ മാറ്റുകയാണ് ആദ്യം നാം വേണ്ടത്. അതിനായി നല്ലൊരു ഡയറ്റും ഒപ്പം എക്സസൈസുകളും ഓരോരുത്തരും ഫോളോ ചെയ്യേണ്ടതാണ്. ഡയറ്റും എക്സസൈസുകളും എന്ന് പറയുമ്പോൾ തന്നെ നാമോരോരുത്തരും.
വിഷമിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ശരിയായ രീതിയിലുള്ള ഡയറ്റ് പ്ലാൻ ഫോളോ ചെയ്യുകയാണെങ്കിൽ നമ്മുടെ ശരീരഭാരം ക്രമാതീതമായി കുറയുകയും അതുവഴി നമ്മളിലേക്ക് കടന്നു വന്നിട്ടുള്ള രോഗങ്ങൾ കുറയുകയും ചെയ്യും. അത്തരത്തിൽ ഡയറ്റ് പ്ലാനിൽ നാം പ്രധാനമായും ഒഴിവാക്കേണ്ടത് അന്നജങ്ങളാണ്. നമ്മുടെ ശരീരത്തിലേക്ക് ഏറ്റവും അധികം കാർബഹൈഡ്രേറ്റുകളെ എത്തിക്കുന്ന ഭക്ഷണപദാർത്ഥങ്ങളായ അരി ഗോതമ്പ് റാഗി.
എന്നിങ്ങനെയുള്ളവയാണ് നാം കൂടുതലായും ഒഴിവാക്കേണ്ടത്. അത്തരത്തിൽ നമുക്ക് നമ്മുടെ ഡയറ്റ് പ്ലാനുകളിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒന്നാണ് മിക്സഡ് നോൺ ആൻഡ് വെച്ച് ഓംലെറ്റ്. ഇത് ചോറിനും ചപ്പാത്തിക്കും കൂടെ കഴിക്കാതെ ഇത് ഒരു നേരത്തെ ആഹാരം ആയിട്ട് തന്നെ കഴിക്കുകയാണെങ്കിൽ ശരീരഭാരം വളരെ പെട്ടെന്ന് തന്നെ കുറയ്ക്കാനാകും. തുടർന്ന് വീഡിയോ കാണുക.