ആസ്മ ശ്വാസംമുട്ടൽ ചുമ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളെ മറികടക്കുന്നതിനുള്ള ഇത്തരം പ്രതിവിധികളെ കുറിച്ച് ആരും അറിയാതെ പോകരുതേ.

ഇന്നത്തെ സമൂഹത്തിൽ കുട്ടികളിലും മുതിർന്നവരും ഒരുപോലെ കാണുന്ന ഒരു പ്രശ്നമാണ് ആസ്മ. ഇത്തരത്തിൽ ആസ്മയും അലർജിയും ഉള്ളവരിൽ അടിക്കടി ചുമ ജലദോഷം കഫക്കെട്ട് എന്നിവ ഉണ്ടാകുന്നു. കഫം കെട്ടിക്കിടക്കുന്ന ഒരു അവസ്ഥയായതിനാൽ തന്നെ ചുമയും ആത്മ രോഗികൾക്ക് സർവ സാധാരണമായി തന്നെ കാണുന്നു. കൂടാതെ ശ്വാസതടസ്സല്‍ നെഞ്ചിനെ കനം എന്നിങ്ങനെയുള്ള മറ്റു ബുദ്ധിമുട്ടുകളും ഈ രോഗികളിൽ ഉണ്ടാകുന്നു. ആസ്മയെ മറികടക്കാൻ ഒട്ടുമിക്ക ആളുകളും.

എന്ന് ഉപയോഗിക്കുന്നത് ഇൻഹേലറുകളാണ്. ഇത്തരത്തിലുള്ള ആസ്മ രോഗികൾക്ക് തണുപ്പുള്ള പ്രതലങ്ങളിൽ കഴിയുന്നതും തണുത്തപദാർത്ഥങ്ങൾ കഴിക്കുന്നതും ദോഷകരമായി ഭവിക്കുന്നു. അതോടൊപ്പം തന്നെ പൊടി പൂമ്പൊടി പുക വളർത്തു മൃഗങ്ങളുടെ രോമങ്ങൾ വരണ്ട വായു എന്നിവയെല്ലാം രോഗികൾക്ക് ആസ്മയ്ക്ക് കാരണമാകുന്ന ലക്ഷണങ്ങളാണ്. ഇത്തരത്തിൽ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ആസ്മ എന്ന പ്രശ്നത്തെ പരിഹരിക്കുന്നതിന്.

പല തരത്തിലുള്ള മരുന്നുകൾ ഇന്ന് ലഭിക്കുന്നുണ്ടെങ്കിലും അവ യുടെ ഉപയോഗം പൂർണ്ണമായും നമ്മുടെ ശരീരത്തിൽ നിന്ന് ഇത്തരം ബുദ്ധിമുട്ടുകളെ മാറ്റാറില്ല. അത്തരത്തിൽ ആസ്മ എന്ന പ്രശ്നത്തിന് പ്രകൃതിദത്തമായി തന്നെ നമുക്ക് ചികിത്സിക്കാവുന്ന ചില ഒറ്റമൂലികളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അതിൽ ഏറ്റവും ആദ്യത്തെ ആടലോടകത്തിന്റെ നീര് കുടിക്കുക എന്നുള്ളതാണ്. ആടലോടകം എന്നത് നാം സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ്.

വിട്ടുമാറാത്ത ചുമ കഫക്കെട്ട് ജലദോഷം എന്നിവയെ കഴിയുന്ന ഒരു ഔഷധമൂലമുള്ള സസ്യമാണ് ഇത്. ഇതിന്റെ നീര് പാലിലോ അല്ലെങ്കിൽ തേനോ ചേർത്ത് കുടിക്കുന്നത് ആസ്മ പോലുള്ള ബുദ്ധിമുട്ടുകളെ പൂർണമായി ഒഴിവാക്കാൻ സഹായകരമാകുന്നു. അതുപോലെ തന്നെ ഉപയോഗിക്കാൻ കഴിയുന്ന മറ്റൊന്നാണ് തുളസി. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *