ആരോഗ്യപ്രശ്നങ്ങൾ പല രീതിയിലാണ് മനുഷ്യനെ അലട്ടുന്നത്. ഇന്ന് നമ്മുടെ സമൂഹത്തിൽ വൃക്ക രോഗികളുടെ എണ്ണം വളരെ കൂടുതലായി വന്നു കൊണ്ടിരിക്കുകയാണ് വൃക്ക രോഗികൾ എന്നു പറയുമ്പോൾ വൃക്ക ഫെയിലിയർ മാത്രമല്ല. കിഡ്നി സ്റ്റോൺ അതുപോലെ തന്നെ യൂറിനറി ട്രാക് ഇൻഫെക്ഷൻ അതുപോലെതന്നെ കിഡ്നിയിൽ ഉണ്ടാകുന്ന നീർക്കട്ട് ലാസ്റ്റ് സ്റ്റേജിൽ മാത്രമാണ് ഇതൊക്കെ കിഡ്നി ഫെയിലിയർ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇത്തരത്തിലുള്ള നിരവധി അസുഖങ്ങളാണ് ഓരോ രോഗികളിലും കണ്ടുവരുന്നത്. ഇതിന് പ്രധാന കാരണം ജീവിതശൈലിലുള്ള വ്യത്യാസം തന്നെയാണ്.
കേരളീയ ഭക്ഷണരീതി ഇന്നത്തെ കാലത്ത് പണ്ടുകാലത്തെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാണ്. വിഷം തെളിച്ചു വരുന്ന ഭക്ഷണങ്ങളാണ് കൂടുതൽ ഉപയോഗിക്കുന്നത്. അതുപോലെതന്നെ വായുവിലും ധാരാളം വിഷാംശം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ ശരീരത്തിൽ കയറുമ്പോൾ കിഡ്നി ആണ് വിഷത്തെ പുറത്തേക്ക് കളയുന്ന അവയവം. ഇതിന്റെ വർക്കിലൂടെ കൂടുകയും പിന്നീട് പ്രവർത്തനം കുറഞ്ഞു വരികയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഇത്തരത്തിലുള്ള കിഡ്നിയെ നല്ല ആരോഗ്യമുള്ള കിഡ്നി ആക്കി മാറ്റാൻ ജീവിതത്തിൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ഏതു രീതിയിലാണ് നമ്മുടെ കിഡ്നി ഹെൽത്ത് കിഡ്നിയായി മാറ്റാം നമ്മൾ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തെല്ലാമാണ് കിഡ്നിയുടെ ധർമ്മങ്ങൾ പ്രധാനപ്പെട്ട എന്തെല്ലാം ജോലികളാണ് കിഡ്നി നീ ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഒരുപാട് ധർമ്മങ്ങളാണ് ചെയ്യുന്നത്. ഇതിൽ ഒരുപാട് വർക് ലോഡ് ഉണ്ട് ബോഡിയിലെ. പ്രധാനപ്പെട്ട എല്ലാ ടോക്സികളും ഫിൽറ്റർ ചെയ്ത് അത് യൂറിനിലൂടെ അരിച്ചു കളിയാറുണ്ട്. ഇതുകൂടാതെ പ്രധാനപ്പെട്ട ജോലി രക്തത്തിൽ ആർബിസി അതായത് ഹീമോഗ്ലോബിൻ നിർമ്മാണത്തിന് ആവശ്യമായ പ്രൊഡക്ഷൻ കിഡ്നി ആണ് നിർവഹിക്കുന്നത്.
ഈ ഒരു രക്തത്തിന്റെ കുറവ് അതുപോലെ ഉണ്ടാവുന്ന അനീമിയ കണ്ടീഷൻ എല്ലാം തന്നെ ഇതിന്റെ പ്രവർത്തന കുറവുമൂലം ഉണ്ടാകുന്നവയാണ്. ഇതു കൂടാതെ മൂന്നാമതായി നോർമൽ ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നത് കിഡ്നി ആണ്. ഇതുകൂടാതെ മറ്റൊരു പ്രധാനപ്പെട്ട ഫംഗ്ഷൻ വൈറ്റമിൻ ഡി കാൽസ്യം അതുപോലെ തന്നെ ഫോസ്‌ഫെറസ് തുടങ്ങിയ നിരവധി മിനറൽസ് ബാലൻസ് ചെയ്യുന്നത് കിഡ്നി തന്നെയാണ്. ഇത്തരത്തിലുള്ള നിരവധി ഫംഗ്ഷൻ ആണ് കിഡ്നി ചെയ്യുന്നത്. കിഡ്നിയിൽ എന്തെങ്കിലും പ്രവർത്തന തകരാർ ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാൻ തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Healthy Dr