തക്കാളി കൈയിലുണ്ടായാൽ മതി ഇനി വളരെ എളുപ്പത്തിൽ തന്നെ വിളക്ക് വെളുപ്പിക്കാം…

വിളക്ക് ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. വീട്ടിൽ നിലവിളക്കും അതുപോലെതന്നെ തളികയും നല്ലപോലെ വെളുപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്. ഈ ഒരു കാര്യം ചെയ്താൽ മതി വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇത് കഴുകിയെടുക്കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.

നല്ല രീതിയിൽ ക്ലീൻ ആക്കി എടുത്തിട്ടുണ്ട്. അതുപോലെതന്നെ ഇതിന്റെ മുകൾഭാഗം എപ്പോഴും അഴുക്ക് പിടിച്ചിരിക്കുന്നത് കാണാൻ സാധിക്കും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഇത് വെളുപ്പിക്കുന്നത്. ഇതിന് വീട്ടിലുള്ള ഒരു തക്കാളി മാത്രമാണ് ആവശ്യമുള്ളത്. ഇനി ചീത്തയാകുന്ന തക്കാളി കളയേണ്ട. ഇത് ഉപയോഗിച്ച് വിളക്ക് നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. തക്കാളി നന്നായി ചെറുതായി അരിഞ്ഞെടുക്കേണ്ടതാണ്.

പിന്നീട് ഇത് മിക്സിയിൽ ഇട്ട് അടിച്ചെടുക്കുക. ഇതിന്റെ കൂടെ കുറച്ച് ഇൻഗ്രീഡിയൻസ് കൂടി ചേർത്ത് എടുക്കേണ്ടതാണ്. പിന്നീട് ചെറിയ ജാർ എടുത്ത് ജാറിലേക്ക് തക്കാളി ഇട്ട് കൊടുക്കുക. പിന്നീട് തക്കാളി ഇട്ടുകൊടുത്ത ശേഷം പിന്നീട് ചേർക്കേണ്ടത് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ആണ്. പിന്നീട് ഇതിന്റെ കൂടെ വിനാഗിരി കൂടി ചേർത്ത് കൊടുക്കുക.

ഇത് മൂന്നും കൂടി ചേർത്തു കൊടുത്താൽ നല്ല പേസ്റ്റ് രൂപത്തിൽ തന്നെ അരച്ചെടുക്കുക. ഇത് നല്ല രീതിയിൽ തന്നെ പേസ്റ്റ് ആക്കി എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പിന്നീട് ഇത് വിളക്കിൽ നല്ല രീതിയിൽ തന്നെ എല്ലാ ഭാഗത്തും സ്പ്രെഡ് ചെയ്തു കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുത്ത ശേഷം ഇത് അപ്ലൈ ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ വിളക്ക് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *