ഔഷധ സസ്യങ്ങളുടെ കലവറയായ പ്രകൃതി നമുക്ക് കനിഞ്ഞു തന്ന ഒന്നാണ് തുളസി. ഒട്ടനവധി ഔഷധഗുണങ്ങൾ സമ്പുഷ്ടമാണ് ഇത്. ആയുർവേദ ഔഷധങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു ഔഷധ സസ്യം തന്നെയാണ് ഇത്. നമ്മുടെ നിത്യജീവിതത്തിൽ ബാധിക്കുന്ന ഒട്ടനവധി രോഗങ്ങൾക്കുള്ള ഉത്തമ പരിഹാരമാർഗം കൂടിയാണ്. പ്രധാനമായും തുളസി രണ്ടു വിധത്തിലാണ് ഉള്ളത്. പ്രധാനമായും ഈ ഇലയുടെ നീരുകളാണ് നാം ഉപയോഗിക്കാറുള്ളത്.
ഏതു പ്രായക്കാർക്കും ഒരുപോലെ കഴിക്കാവുന്ന ഒന്ന് തന്നെയാണ് ഇത്. നാം പൊതുവേ തുളസിനീര് പനി ചുമ കഫക്കെട്ട് എന്നിവ മാറുന്നതിനാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇതിനുമുപരി ഒട്ടനവധി രോഗാവസ്ഥകൾ ശമിപ്പിക്കാൻ കഴിവുള്ള ഒന്നാണ് ഇത്. എല്ലാ രോഗങ്ങളെയും ചെറുക്കുന്നതിന് നമ്മുടെ ശരീരത്തിൽ രോഗപ്രതിരോധ ശേഷി അത്യാവശ്യമാണ്. ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ.
നമുക്ക് ഏറ്റവും നല്ല മാർഗം കൂടിയാണ് തുളസിയുടെ നീര്. ഇത് നിത്യവും കഴിക്കുന്നത് വഴി രോഗപ്രതിരോധശേഷി വർദ്ധിക്കുകയും മറ്റു രോഗാവസ്ഥകളുടെ ആഘാതം കൂട്ടാതെ നമ്മെ സംരക്ഷിക്കാനും കഴിവുണ്ട്. കൂടാതെ ശ്വാസകോശ സംബന്ധമായ എല്ലാ രോഗാവസ്ഥകൾക്കും ഇത് ഉത്തമ പരിഹാരമാർഗമാണ്. ഇവയ്ക്ക് പുറമേ ഇന്നത്തെ ജീവിതശൈലി രോഗങ്ങളായ പ്രമേഹം ബ്ലഡ് പ്രഷർ കൊളസ്ട്രോൾ എന്നിവ കുറയ്ക്കാനും.
ഇതിനെ കഴിവുണ്ട്. കൂടാതെ ദഹന വ്യവസ്ഥ ശരിയായ രീതിയിൽ ഉണ്ടാകുന്നതിനും അതുവഴി ഉണ്ടാകുന്ന മലബന്ധം വയറു പിടുത്തം ഗ്യാസ്ട്രബിൾ എന്നിവ മാറ്റാനും ഇതുവഴി സാധിക്കുന്നു. ഇത് ത്വക്ക് രോഗങ്ങൾക്കും ഉത്തമ പരിഹാരമാർഗം കൂടിയാണ്. തുളസിനീരീന് ചമർപ്പുള്ളതിനാൽ അതിൽ അല്പം തേൻ ചേർത്ത് ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. ഇത് കഴിക്കുന്നത് വഴി ശരീരത്തിൽ ആവശ്യമായ രക്തം വർദ്ധിപ്പിക്കുന്നതിന് സഹായകരമാകുന്നു. തുടർന്ന് വീഡിയോ കാണുക.