ഒരു നാടിനെ തന്നെ കണ്ണീരിലാഴ്ത്തി മറ്റൊരു അപകടം കൂടി… കണ്ണീരോടെ നാട്ടുകാരും ബന്ധുക്കളും

അപ്രതീക്ഷിതമായി വന്നുചേരുന്ന പല ദുരന്തങ്ങളും സന്തോഷകരമായ പല നിമിഷങ്ങൾക്കും വിരാമം ഇടും. അത്തരത്തിലുള്ള ഒരു അപകടവാർത്ത യ്ക്കാണ് ഇപ്പോൾ കേരളം സാക്ഷിയായി രിക്കുന്നത്. സന്തോഷകരമായിരുന്ന ആ യാത്ര ഒറ്റ നിമിഷം കൊണ്ട് ആണ് തകിടം മറിഞ്ഞത്. വീട്ടിലെത്താൻ 24 കിലോമീറ്ററുകൾ മാത്രം ആയിരിക്കുബോഴാണ് സംഭവം നടക്കുന്നത്. ബാംഗ്ലൂരിൽ നിന്ന് തിരികെ വരുമ്പോഴാണ് തൃക്കളത്തൂരിലെ അപകടത്തിൽ മൂന്ന് ജീവൻ പൊലിഞ്ഞത്. ഒരു കുടുംബത്തിലെ.

തന്നെ മൂന്നു പേരാണ് വാഹനാപകടം മൂലം നാടിന്റെ വേദനയായി മാറിയത്. അമ്മാവന്റെ കൂടെ ബാംഗ്ലൂരിലേക്ക് ട്രെയിൻ കയറിയതായിരുന്നു ഇവർ. ഒരു ഉല്ലാസയാത്ര പദ്ധതിയിട്ടു ആണ് പുറപ്പെടുന്നത്. അവിടെനിന്നുതന്നെ കാർ വാങ്ങാനും ഇവർ ഉദ്ദേശിച്ചിരുന്നു. രണ്ടു ദിവസം അവിടെ സന്തോഷകരമായ നിമിഷങ്ങൾ ബാംഗ്ലൂരും മൈസൂരും ഇവർ ജീവിതം ആഘോഷിച്ചു. ശേഷം ബാംഗ്ലൂരിൽ നിന്ന് വാങ്ങിയ രണ്ട് സെക്കൻഡ് ഹാൻഡ് കാറിൽ എട്ടംഗസംഘം നാട്ടിലേക്ക്.

പുറപ്പെട്ടു. യുവാക്കൾ സഞ്ചരിച്ച കാർ പുറകിലായിരുന്നു വന്നിരുന്നത്.ഏറെ നേരമായിട്ടും ഇവരെ കാണാത്തതിനെ തുടർന്ന് അമ്മാവൻ അന്വേഷിച്ച് ചെന്നപ്പോഴാണ് അപകടം അറിയുന്നത്. സംഭവസ്ഥലത്തുതന്നെ രണ്ടുപേർ മരിച്ചിരുന്നു. ഒരാൾ ആശുപത്രിയിലേക്ക് പോകുന്ന വഴിയിലും മരിച്ചു. ആ വാർത്ത കേട്ടപ്പോൾ അത് സത്യം ആകരുതെ എന്ന് പലരും ആഗ്രഹിച്ചുപോയി. പക്ഷി നാടിനെ കണ്ണീരിലാഴ്ത്തി അവർ മൂന്നുപേരും യാത്രയായി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *