അഹങ്കാരത്തിന് കൊമ്പു വെച്ചാൽ ഇങ്ങനെ ഇരിക്കും… കിട്ടിയ പണി കണ്ടോ…

ബൈക്ക് യാത്രികരുടെ സാഹസങ്ങൾ നിറഞ്ഞ പല സംഭവങ്ങൾ നാം കണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പല സാഹസങ്ങളും പല അപകടങ്ങളും വരുത്താൻ ഇടയായിട്ടുണ്ട്. ഇത്തരത്തിൽ അഹങ്കാരം മൂത്ത് ബൈക്ക് യാത്രികൻ ചെയ്ത പണി മൂലം കിട്ടിയത് നല്ല അസ്സൽ ശിക്ഷ. അഹങ്കാരം തലയ്ക്കു പിടിച്ചാൽ പിന്നെ എന്താണ് സംഭവിക്കുക ഇതും ഇതിനപ്പുറവും സംഭവിക്കാം. ഈ യുവാക്കൾ ചെയ്ത ചെറ്റ തരത്തിന് കിട്ടിയ പണിയാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്.

ആരെയും ഉപദ്രവിക്കാതെ വഴിയരികിൽ നിൽക്കുന്ന മിണ്ടാപ്രാണിയെ ഉപദ്രവിച്ച യുവാക്കൾക്ക് കിട്ടിയതാണ് ആരെയും ചിരിപ്പിക്കുന്നത്. ബൈക്കിൽ പോകുന്നതിനിടെ വഴിയരികിൽ നിന്ന പശുവിനെ തൊഴിക്കുകയാണ് ഇവർ ചെയ്തത്. ഒരു ഉപദ്രവം പോലും ചെയ്യാതെ വഴിയിൽനിന്ന പശുവിനെ ഓടുന്ന ബൈക്കിലിരുന്ന് തൊഴിക്കുകയായിരുന്നു യുവാക്കൾ. എന്നാൽ തൊഴിയുടെ ആഘാതത്തിൽ ബൈക്ക് പാളി പോവുകയും.

രണ്ടുപേരും തലയും കുത്തി താഴെ കിടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ കഴിയുക. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ ആക്കുകയും ചെയ്തു. വെറുതെ നിന്ന മിണ്ടാപ്രാണിയെ ഉപദ്രവിച്ചതിന് ദൈവം നൽകിയ ശിക്ഷയാണെന്ന് ആണ് സോഷ്യൽമീഡിയയിൽ വീഡിയോയ്ക്ക് താഴെ കമന്റുകൾ വരുന്നത്. എന്തായാലും എല്ലാവർക്കും ഒരു പാഠമാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *