കുഞ്ഞുങ്ങൾ എപ്പോളും നിഷ്കളങ്കരാണ്. കൊച്ചു കുഞ്ഞുങ്ങളുടെ നിഷ്കളങ്കത നിറഞ്ഞ നിരവധി പ്രവർത്തികൾ നാം കണ്ടിട്ടുള്ളതാണ്. പല സംഭവങ്ങളും കാണുന്നവരെ കൗതുകം നിറക്കുന്നതും സന്തോഷിപ്പിക്കുന്നതും ആണ്. ഇത്തരത്തിൽ ഉള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. ഒരു കൊച്ചു കുഞ്ഞിന് കാഴ്ച കിട്ടിയപ്പോൾ ഉള്ള സന്തോഷകരമായ നിമിഷങ്ങളാണ് ഇവിടെ കാണുന്നത്. മനോഹരമായ നിമിഷങ്ങളാണ് അത്.
ഇത് എവരുടെയും മനം നിറക്കുന്ന വീഡിയോ ആണ്. കണ്ണുള്ളവർക്ക് കണ്ണിന്റെ വില അറിയാറില്ല. കണ്ണിന്റെ കാര്യത്തിൽ മാത്രമല്ല മറ്റു പല സന്നർഭത്തിലും ഇത് അർത്ഥവത്ത മാകാറുണ്ട്. ഇത്തരത്തിലൊരു സന്ദർഭം തന്നെയാണ് ഇവിടെയും കാണാൻ കഴിഞ്ഞത്. ഒരു കുഞ്ഞിനെ കാഴ്ച കിട്ടി തന്റെ അമ്മയെ കാണുമ്പോഴുള്ള ആ കുഞ്ഞു മനസ്സിന്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ജന്മനാ കാഴ്ചശക്തിയില്ലാത്ത ആ കുഞ്ഞിന് ഡോക്ടർമാർ ഒരു കുഞ്ഞു കണ്ണട വെച്ചു കൊടുക്കുന്നു. കാഴ്ച ശക്തി കിട്ടിയ ആ കുഞ്ഞ് ആദ്യമൊന്ന് പേടിച്ചുപോയി അതിനുശേഷം ആ കുഞ്ഞിന്റെ സന്തോഷം ആരുടെയും മനംകവരുന്ന ഒന്നായിരുന്നു. കുഞ്ഞിന്റെ അച്ഛനാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.