കരടിയെ കണ്ടാൽ ഇനി ഓടല്ലേ..! ദേ ഇങ്ങനെ ചെയ്താൽ മതി… വീഡിയോ കണ്ടോ..

മൃഗങ്ങളുടെ രസകരവും സൗഹൃദ പരവും കൗതുകം നിറക്കുന്നത് മായ നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുള്ളതാണ്. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. പണ്ട് കേട്ടുകേൾവിയുള്ള ഒരു കഥയുണ്ട്. മല്ലൻ റെയും മാതെവന്റെയും കഥ. ഈ കഥ കേൾക്കാത്തവരും ആരും ഉണ്ടാകില്ല. കരടി എത്തിയപ്പോൾ മല്ലൻ മരത്തിൽ കയറിയപ്പോൾ. മരിച്ചത് പോലെ കിടക്കുകയാണ് മാതേവൻ ചെയ്തത്. ഇത്തരത്തിൽ ഒരു യുവതിക്ക് ഉണ്ടായ അനുഭവമാണ് ഇവിടെ കാണാൻ കഴിയുക.

സംഭവം നടക്കുന്നത് മെക്സിക്കോയിലാണ്. എന്തായാലും യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പാർക്കിലൂടെ നടക്കാനിറങ്ങിയ യുവതിയുടെ അടുത്തേക്ക് ഓടിയെത്തുന്ന കരടിയും പിന്നീട് യുവതി ചെയ്തതുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. മരിച്ചതുപോലെ കിടക്കുകയല്ല അനങ്ങാതെ നിൽക്കുകയാണ് യുവതി ചെയ്യരുത് എന്ന് മാത്രം. കിട്ടിയ തക്കത്തിന് കരടി ക്കൊപ്പം സെൽഫി എടുക്കാനും ഇവർ മറന്നില്ല.

മെക്സിക്കോയിലെ പാർക്കിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. നടക്കാൻ ഇറങ്ങിയവരുടെ അടുക്കലേക്ക് കരടി എത്തുകയായിരുന്നു. കരടി പിൻ കാലുകൾ കുത്തി എഴുന്നേറ്റ് ഇതിൽ ഒരു യുവതിയെ വലിച്ചു നീക്കുന്നതും അവരുടെ തല മണത്തു നോക്കുന്നതും ആണ് ഈ വീഡിയോയിൽ ഉള്ളത്. യുവതി ശ്വാസമടക്കി നൽകുന്നതോടൊപ്പം മൊബൈലെടുത്ത് സെൽഫി എടുക്കുന്നതും കാണാൻ കഴിയും. നിലത്ത് ഇരിക്കുന്ന കരടി മാറി പോകാതെ പുതിയ തട്ടുകയും ഉരസുക യും ചെയ്യുന്നുണ്ട്. ശേഷം കരടി ഇവിടെനിന്ന് മാറിപ്പോവുകയും ചെയ്യുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *