മിണ്ടാപ്രാണികളോട് ഉള്ള സ്നേഹം ഇന്ന് പലരിലും കാണാൻ കഴിയാത്ത ഒന്നാണ്. മനുഷ്യരോടു പോലും കാരുണ്യമില്ലാത്ത കാലമാണ് ഇത്. ഇത്തരത്തിലുള്ള പല സംഭവങ്ങളും നാം സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുള്ളതാണ്. എന്നാൽ ഒരു മിണ്ടാപ്രാണിയായ പൂച്ചയോട് കാരുണ്യം കാണിക്കുന്ന സംഭവങ്ങൾ ആണ് ഇവിടെ കാണാൻ കഴിയുക. കാണുന്ന ഏവരുടെയും മനസ്സ് നിറയ്ക്കുന്ന ദൃശ്യങ്ങളാണ് ഇവ. നമുക്കെല്ലാവർക്കും അറിയാം കൊടുക്കുന്ന സ്നേഹത്തിന് സ്നേഹവും കരുതലും.
ഇരട്ടി നൽകുന്നവരാണ് മിണ്ടാപ്രാണികൾ ആയ പല മൃഗങ്ങളും. ഇത്തരത്തിലുള്ള സ്നേഹത്തിന്റെ ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. തെരുവിൽ ഉപേക്ഷിക്കപെട്ട ഒരു പൂച്ച കുട്ടിയുടെ കഥയാണ് ഇത്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു ചിത്രമുണ്ട്. സ്നേഹത്തോടെ ഒരാളുടെ കാലിൽ മുട്ടി ഉരുമുന്ന ഒരു പൂച്ച കുട്ടിയുടെ ചിത്രം. കണ്ടാൽ ഏവരുടെയും കരളലിയിക്കുന്ന ചിത്രങ്ങളാണ് ഇവ. വളർത്തുമൃഗങ്ങളെ എല്ലാവർക്കും ഇഷ്ടം ആണെങ്കിലും അവർക്ക്.
എന്തെങ്കിലും അസുഖം ബാധിച്ചാൽ അവരെ ഉപേക്ഷിക്കുകയാണ് പലരും പതിവ്. അത്തരത്തിൽ ഒരു പൂച്ചക്കുഞ്ഞ് ആണ് ഇത്. വിശപ്പിന് ആഹാരം ഇതു മാത്രമായിരുന്നു ആ പൂച്ച കുഞ്ഞിന്റെ ആകെയുള്ള ആഗ്രഹം. പൂച്ചി കുഞ്ഞിന് മേൽ ഉണ്ടായ ഒരു മുറിവ് ഇതാണ് വീട്ടുകാർ അതിനെ ഉപേക്ഷിക്കാനുള്ള കാരണം. എന്നാൽ ഈ മനുഷ്യസ്നേഹിയായ യുവാവിന്റെ പ്രവർത്തി ഈ പൂച്ചക്കുഞ്ഞന് പുതുജീവൻ നൽകിയിരിക്കുകയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.