രാത്രിയിൽ അനാവശ്യ ശബ്ദങ്ങൾ ചില അശ്ലീല സംഭാഷണങ്ങൾ… പിന്നീട് നാട്ടുക്കാരും പോലീസും കണ്ട കാഴ്ച കണ്ടോ..!!

ഇന്നത്തെ കാലത്ത് എന്തെല്ലാം വാർത്തകൾ ആണ് സമൂഹത്തിൽ കേൾക്കാൻ കഴിയുക. പലതും വളരെയേറെ ഞെട്ടിക്കുന്ന തരത്തിലുള്ളത് ആയിരിക്കും. അത്തരത്തിലുള്ള ചില സംഭവങ്ങൾ ആണ് ഇവിടെ കാണാൻ കഴിയുക. രാത്രിയായാൽ വാടകവീട്ടിൽ നിന്നും യുവതികളുടെ അശ്ലീല സംഭാഷണങ്ങൾ കേൾക്കുന്നത് പതിവായതോടെ നാട്ടുകാർ നൽകിയ പരാതിയിൽ കുടുങ്ങിയത് വൺ പെൺവാണിഭ റാക്കറ്റ്.

നാട്ടുകാരുടെ പരാതിയെ തുടർന്ന് വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ സംഘത്തെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം പോലീസ് നടത്തിയ പരിശോധനയിൽ 3 യുവതികളടക്കം അഞ്ചു പേരെയാണ് പിടികൂടിയത്. കഴിഞ്ഞ മൂന്നുമാസമായി വീട് വാടകയ്ക്ക് എടുത്താണ് ഇവർ പെൺവാണിഭം നടത്തി വന്നത്. സന്ധ്യയായാൽ ഈ വീട്ടിലേക്ക് നിരവധി വാഹനങ്ങൾ വന്നു പോകുന്നത് പതിവായിരുന്നു എന്ന് സമൂഹ വാസികൾ പറയുന്നു. പലപ്പോഴും രാത്രി വൈകി വരെയും ഇവിടെ ആളുകൾ വന്നു പോകാറുണ്ട്.

രാത്രിയിൽ ഇവിടെനിന്ന് യുവതികളുടെ അശ്ലീല സംഭാഷണങ്ങൾ കേൾക്കുന്നത് പതിവായതോടെ നാട്ടുകാർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു ഈ വീട്. തുടർന്ന് കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഇവിടെ സ്ത്രീകളുൾപ്പെടെ എത്തിയതോടെയാണ് സമീപവാസികൾ പോലീസിനെ വിവരം അറിയിച്ചത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *