ശാരീരിക വേദനയെ ഭക്ഷണങ്ങൾ കൊണ്ട് മറികടക്കാൻ ഇത് കേട്ടു നോക്കൂ.

കുട്ടികൾ മുതൽ വലിയവർ വരെ ഒരുപോലെ നേരിടുന്ന പ്രശ്നമാണ് ശാരീരിക വേദനകൾ. വയറുവേദന തലവേദന കൈകാൽ വേദന കഴുത്തുവേദന മുട്ടുവേദന നടുവേദന എന്നിങ്ങനെയുള്ള പലതരത്തിലുള്ള ശാരീരിക വേദനകൾ ആണ് ഓരോരുത്തരും നേരിട്ടുകൊണ്ടിരിക്കുന്നത്. അവയിൽ തന്നെ ഏറ്റവും അധികം ആളുകളെ ബാധിക്കുന്ന വേദനകളാണ് സന്ധിവേദനകൾ. കയ്യിലോ കാലിലോ ഒന്ന് തൊടുമ്പോൾ പോലും അസഹനീയമായ വേദനയാണ് ഇതുവഴി ഓരോരുത്തരിലും ഉണ്ടാവുന്നത്.

ഇത്തരത്തിലുള്ള പല വേദനകളും ഉണ്ടാകുമ്പോൾ ഓരോരുത്തരും പെയിൻ കില്ലറുകൾ ദിവസവും ഒന്നും മൂന്നും എല്ലാം കഴിക്കുകയാണ്. ഇത് അനിയന്ത്രിതമായി കഴിക്കുന്നത് പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്നത്. എന്നാൽ ഇത് കഴിച്ചതുകൊണ്ട് മാത്രം വേദന പോകണമെന്നില്ല. അത്തരത്തിൽ ശാരീരിക പരമായിട്ടുള്ള വേദനകളെ മറികടക്കുന്നതിന് വേണ്ടി.

നമ്മുടെ ശരീരത്തിൽ ചില ധാതുലവണങ്ങൾ കൂട്ടേണ്ടതായിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് വിറ്റാമിൻ ഡി. നമ്മുടെ ശരീരത്തിലെ സന്ധികളുടെ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്ന് തന്നെയാണ് വിറ്റാമിൻ ഡി. ഈ വിറ്റാമിന്റെ ശരീരത്തിൽ കുറഞ്ഞ വരികയാണെങ്കിൽ പലതരത്തിലുള്ള ലക്ഷണങ്ങളാണ് അത് കാണിക്കുക. ശാരീരിക വേദനകൾ നെഞ്ചിടിപ്പ് കൂടുക.

മറവി ക്ഷീണം തളർച്ച എന്നിങ്ങനെയുള്ള പലതരത്തിലുള്ള ലക്ഷണങ്ങളാണ് വൈറ്റമിൻ ഡി കുറഞ്ഞു വരുമ്പോൾ ഓരോരുത്തരും കാണുന്നത്. അതിനാൽ തന്നെ വൈറ്റമിൻ ഡി ശരീരത്തിൽ കൊണ്ടുവരിക എന്നതാണ് നാം ഓരോരുത്തരും ഇത്തരം ഒരു സാഹചര്യങ്ങളിൽ ചെയ്യേണ്ടത്. ഈ വൈറ്റമിൻ സപ്ലിമെന്റ് വഴിയോ അല്ലെങ്കിൽ നേരിട്ട് സൂര്യപ്രകാശത്തിലൂടെ മാത്രമേ ശരീരത്തിൽ എത്തുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.