ആണി രോഗം നിങ്ങളിൽ വേദന ഉളവാക്കുന്നുണ്ടോ? കണ്ടു നോക്കൂ.

പൊതുവേ കണ്ടുവരുന്ന ഒരു രോഗമാണ് ആണി. കാലിന്റെ അടിവശത്തായി കാണുന്ന ഒന്നാണ് ആണി. വൈറസുകളാണ് ഈ രോഗത്തിന് പിന്നിൽ. തന്നെ ഇതിന് വ്യാപനശേഷി കൂടുതലാണ്. വൃത്തിഹീനമായ രീതിയിൽ നടക്കുന്നതും ചെരുപ്പുകൾ ഉപയോഗിക്കാതിരിക്കുന്നതുംഇതിനൊരു പ്രധാന കാരണമാണ്. ഇത് ശരീരത്തിന്റെ ഏതു ഭാഗത്ത് വേണമെങ്കിലും വരുന്ന ഒരു രോഗാവസ്ഥയാണ്. അസഹ്യമായ വേദനയാണ് ഇതിന്.

ആണി രോഗത്തെ മാറ്റുന്നതിനുള്ള ടിപ്പുകൾ ആണ്ഇതിൽ നാം കാണുന്നത്. ആപ്പിൾ സിഡാർ വിനാഗറിൽ കഞ്ഞി മുക്കി അത് ആണിയുള്ള ഭാഗത്ത് വെച്ച് ബാൻഡേജ് ചുറ്റുക. പിറ്റേദിവസം ഇത് എടുത്തു മാറ്റി വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കാവുന്നതാണ്. ആണി രോഗത്തിന് അത്യുത്തമമായ ഒരു പ്രതിവിധിയാണ്. ഇതിനെ മറ്റൊരു പ്രതിവിധിയാണ് ബേക്കിംഗ് സോഡ തണുത്ത വെള്ളത്തിൽ മിക്സ് ചെയ്തു കാല് അതിലേക്ക് ഇട്ടുവയ്ക്കുക. ഇത് ആണി രോഗത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. മറ്റൊരു പ്രതിവിധിയാണ് ആസ്പിരിൻ ഗുളികകൾ.

അത്രയും ഗുളികകൾ പൊടിച്ച് നാരങ്ങാനീരിൽ മിക്സ് ചെയ്ത് കാലിൽ പുരട്ടുക. 10 മിനിറ്റിനു ശേഷം ഇത് നീക്കം ചെയ്തു കളയാവുന്നതാണ്.ഇങ്ങനെ കുറച്ചു ദിവസം തുടരുന്നത് വഴി കാലിലെ ആണി നീങ്ങുന്നതായിരിക്കും. ബ്രഡ് വിനാഗിരിയിൽ അലിയിച്ച് പേസ്റ്റ് രൂപത്തിലാക്കിയും ആണിയുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുന്നത് മറ്റൊരു ഉപായം ആണ്.

നാരങ്ങ ചെറിയ കഷണങ്ങളാക്കി മുറിച്ച് കാലിൽ വെച്ച് ബാൻഡേജ് ചുറ്റുന്നതും ഇതിനൊരു പ്രതിവിധിയാണ്. അതുപോലെതന്നെ സവാള ചെറിയ കഷണങ്ങളായി അരിഞ്ഞ് നാരങ്ങാനീരും ഉപ്പും ചേർത്ത് മിശ്രിതത്തിൽ തേച്ച് കാലിന്റെ അടിവശത്ത് പുരട്ടുന്നത് നല്ലതാണ്.കൂടാതെ ആവണക്കെണ്ണ തേച്ചു പിടിപ്പിക്കുന്നതും വളരെ നല്ലതാണ്. ഇത്തരത്തിലുള്ള മാർഗങ്ങൾ നമുക്കും പിന്തുടരാം. കൂടുതൽ അറിയുന്നതായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *