നിങ്ങളിൽ കണ്ടുവരുന്ന ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിസ്സാരമാക്കി കാണരുത്.

ഇന്ന് പൊതുവേ കാണപ്പെടുന്ന രോഗങ്ങളിൽ ഒന്നാണ് ക്യാൻസർ. ഇന്ന് ധാരാളം പേരെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് വൻകുടലിലെ ക്യാൻസർ അഥവാ കോളോറെക്ൽ ക്യാൻസർ. ഇത് വയറ്റിന്ന് പോകുമ്പോൾ ബ്ലീഡിങ് ഉണ്ടാക്കുക ബുദ്ധിമുട്ട് എച്ച് പി കുറയുന്നത് ക്ഷീണം കിതപ്പ് വയറു വീർക്കുന്ന അവസ്ഥ ഇതെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾ ആയതുകൊണ്ട് തന്നെ ഇത് പൈൽസോ അതുപോലുള്ള മറ്റു അസുഖങ്ങൾ ആണെന്ന് തെറ്റിദ്ധരിക്കുന്നവരാണ് അധികം പേരും.

എന്നാൽ ഇത് തിരിച്ചറിയാൻ കഴിയാതെ വരികയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ അടുത്തകാലത്ത് കണ്ടു വരികയാണെങ്കിൽ അത് തിരിച്ചറിഞ്ഞ് അടിയന്തര ചികിത്സ നേടേണ്ടതാണ്. കുടലുകളിൽ ദശ വളരുന്നതാണ് ഇത്. ഏകദേശം 10 വർഷങ്ങൾക്കു മുമ്പ് തന്നെ ഇത് വളർന്നു തുടങ്ങുന്ന ഒന്നാണ്. അതിനാൽ ഇത്കൃത്യമായ ശാരീരിക ടെസ്റ്റുകളിലൂടെ ഇതിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിക്കും.

ഇതിനെ കണ്ടുപിടിക്കാനുള്ള ടെസ്റ്റ് ആണ് കൊളോണോസ്കോപ്പി. എൻഡോസ്കോപ്പി പോലെ ഒരു ക്യാമറ ഉള്ളിലേക്ക് ഇറക്കി നടത്തുന്ന ഒന്നാണിത്. എന്നാൽ ഈ ടെസ്റ്റ് നടത്തുമ്പോൾ തന്നെ ഇതിലെ ദശ വളർച്ച നമുക്ക് കാണുകയാണെങ്കിൽ 10 15 മിനിറ്റിനുള്ളിൽഅപ്പോൾ തന്നെ അത് നീക്കം ചെയ്യാൻ പറ്റുന്നതാണ്. അതിനാൽ തന്നെ ഇതിന്റെ ലക്ഷണങ്ങൾ കാണുന്ന എല്ലാവരും എത്രയും വേഗം.

ഇത് സ്വീകരിക്കുന്നത് ഫലപ്രദമാണ്. കുടുംബത്തിലെ ആർക്കെങ്കിലും ഇങ്ങനെ ഒരു ക്യാൻസർ വന്നിട്ടുണ്ടെങ്കിൽ അവർ തീർച്ചയായും പത്തു വർഷത്തിൽ ഒരിക്കൽ ഈ കൊളോണിസ്കോപ്പി ചെയ്തു ഇത് ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരത്തിലൂടെ ഇതിന്റെ വ്യാപ്തി നമുക്ക് കുറയ്ക്കാൻ സാധിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *