ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗങ്ങളെ കുറയ്ക്കുവാനും ഇതിനുള്ള കഴിവ് മറ്റൊന്നിനും ഇല്ല. കണ്ടു നോക്കൂ…| Heart attack symptoms and prevention

Heart attack symptoms and prevention : നാം ഓരോരുത്തരും എന്നും ആഹാര പദാർത്ഥങ്ങളിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് ഗാർലിക് അഥവാ വെളുത്തുള്ളി. ഭക്ഷ്യവസ്തു എന്നതിന്മപ്പുറം ഒട്ടനവധി ആരോഗ്യപരമായിട്ടുള്ള നേട്ടങ്ങളാണ് വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി നമുക്കുണ്ടാകുന്നത്. ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തിയും അല്ലാതെ ചുട്ടുഠ ഇത് കഴിക്കാവുന്നതാണ്. ഏതുവിധത്തിൽ കഴിച്ചാലും ഇതിന്റെ ഗുണങ്ങൾ വളരെ പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിന് ലഭിക്കുന്നു.

ഇതിൽ ധാരാളം ആന്റിഓക്സൈഡുകളും ധാതുലവണങ്ങളും ഫൈബറകളും എല്ലാം മടങ്ങിയിട്ടുണ്ട്. ഇത് ഏറ്റവുമധികം നമ്മെ സഹായിക്കുന്നത് നമ്മുടെ ദഹന സംബന്ധ പ്രശ്നങ്ങളെ പരിഹരിക്കാനാണ്. ഇത് ഗ്യാസ്ട്രബിൾ വയറുവേദന പിടുത്തം എന്നിങ്ങനെയുള്ള അവസ്ഥകളെ പെട്ടെന്ന് തന്നെ മാറി കിടക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ ഹൃദയസംബന്ധമായ രോഗങ്ങളെ മറികടക്കാനും ഇത് ഉപകാരപ്രദമാണ്. ഇതിന്റെ ഉപയോഗം നമ്മുടെ രക്തക്കുഴലുകളിൽ.

പറ്റിപ്പിടിച്ചിരിക്കുന്ന കൊഴുപ്പിനെയും ഷുഗറിനെയും പൂർണമായി മാറ്റുന്നു. അതിനാൽ തന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം ഹൃദ്രോഗങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഇത് ഉപകാരപ്രദമാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും വെളുത്തുള്ളി നമ്മെ സഹായിക്കുന്നു. അതിനാൽ തന്നെ ശരീരത്തിലേക്ക് കയറിക്കൂടുന്ന അണുബാധകളെ പെട്ടെന്ന് തന്നെ ഇല്ലായ്മ ചെയ്യാനും.

ഇതിന്റെ ഉപയോഗം വഴി കഴിയുന്നു. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള അല്ലിസൺ എന്ന സംയുക്തO ആണ് ഇത്തരത്തിലുള്ള ധാരാളം ഔഷധഗുണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്നത്. അതിനാൽ തന്നെ വെളുത്തുള്ളിയുടെ ഉപയോഗം വഴി ഓർമ്മക്കുറവ് അൽഷിമേഴ്സ് പാർക്കിസൺ പോലെയുള്ള രോഗങ്ങളെ മറികടക്കാൻ സഹായിക്കുന്നു. അതോടൊപ്പം തന്നെ ക്യാൻസർ കോശങ്ങൾ വരെ പ്രതിരോധിക്കാനുള്ള ശക്തി ഈ വെളുത്തുള്ളിക്ക് ഉണ്ട്. തുടർന്ന് വീഡിയോ കാണുക.