ഹൃദയ രോഗങ്ങളെ കുറയ്ക്കുവാനും ശരീരഭാരം കുറയ്ക്കുവാനും ഈ ഒരു ഡ്രിങ്ക് മതി. ഇതിന്റെ ഗുണങ്ങൾ ആരും നിസ്സാരമായി കാണരുതേ.

ഒരു ഭക്ഷ്യയോഗ്യ പദാർത്ഥമാണ് കുടംപുളി. കുടംപുളി എന്ന് കേൾക്കുമ്പോൾ തന്നെ മീൻകറി ആണ് എല്ലാവർക്കും ഓർമ്മ വരുന്നത്. മീൻ കറിയിൽ പുളിരസം ഉണ്ടാകുന്നതിനു വേണ്ടിയാണ് കുടംപുളി ഏറ്റവും അധികം ഉപയോഗിക്കുന്നത്. ഇത് പിണം പുളി വടക്കൻ പുളി മരപ്പുളി എന്നിങ്ങനെ ഒട്ടനവധി പേരുകളിൽ അറിയപ്പെടുന്നു. ഇതിൽ ധാരാളമായി തന്നെ വിറ്റാമിനുകളും മിനറൽസും ആന്റിഓക്സൈഡുകളും ഫൈബറുകളും എല്ലാ മടങ്ങിയിട്ടുണ്ട്.

അതിനാൽ തന്നെ ആഹാരവസ്തു എന്നുള്ളതിലുപരി ഇതൊരു ഔഷധം തന്നെയാണ്. മഞ്ഞനിറത്തുള്ള കുടംപുളി ഉണക്കിയാണ് ഇത് ഉപയോഗിക്കുന്നത്. കുടംപുളിയുടെ തോടാണ് ആഹാര പദാർത്ഥങ്ങളിൽ നാം കൂടുതൽ ഉൾപ്പെടുത്തുന്നത്. ഇത് കഫക്കെട്ടിനെ മറികടക്കുന്നതിന് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നു കൂടിയാണ്. ശരീരത്തിലെ കൊഴുപ്പിനെ നീക്കം ചെയ്യാൻ ഇത് ഉപകാരപ്രദമാണ്.

കുടംപുളി ഉപയോഗിച്ച് കഷായം വെച്ച് കഴിക്കുന്നത് വഴി വാതരോഗങ്ങളും ഗർഭാശയ സംബന്ധമായ രോഗങ്ങളെയും മറികടക്കാൻ സാധിക്കുന്നു. ശരീരഭാരം കുറയ്ക്കാനും കുടംപുളി ഉപയോഗപ്രദമാണ്. അതിനാൽ തന്നെ ഇന്ന് ഇത് ക്യാപ്സൂൽ രൂപത്തിലും ലഭ്യമാണ്. ശരീരത്തിൽ ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും പല മാർഗങ്ങളിലൂടെ കയറി കൂടുന്ന വിഷാംശങ്ങളെ നീക്കം ചെയ്യാനും ഇത് സഹായകരമാണ്.

അതോടൊപ്പം തന്നെ ഹൃദയ സംബന്ധമായ രോഗങ്ങളെ മറികടക്കാനും ദഹന സംബന്ധമായ പ്രശ്നങ്ങളെ ആട്ടിപ്പായിക്കാനും ഉപയോഗം വഴി സാധിക്കുന്നു. അതേ ആർത്തവ സംബന്ധമായിട്ടുണ്ടാകുന്ന വേദനകളെ മറികടക്കുന്നതിനും രക്തസ്രാവത്തെ കുറയ്ക്കുന്നതിനും ഇത് ഉപയോഗപ്രദമാണ്. കൂടാതെ മോണകൾ നേരിടുന്ന പലതരത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കാനും കുടംപുളി ഇന്ന് ഉപയോഗിക്കുന്നു. തുടർന്ന് വീഡിയോ കാണുക.