കൈകാലുകളിലെ രക്തധമനികളിൽ ബ്ലോക്കുകളും ഉണ്ടാകുമ്പോൾ ചെയ്യാൻ സാധിക്കുന്ന ബൈപ്പാസ് സർജറിയെ കുറിച്ച് ആരും കാണാതെ പോകരുതേ…| Peripheral artery Bypass surgery

Peripheral artery Bypass surgery : പലതരത്തിലുള്ള രോഗങ്ങളാണ് ഇന്നത്തെ കാലത്ത് ഓരോരുത്തരും നേരിട്ടുകൊണ്ടിരിക്കുന്നത്.അത്തരത്തിൽ ഒന്നാണ് രക്തധമനികളിൽ ബ്ലോക്കുകൾ ഉണ്ടാക്കുക എന്നത്. രക്തധമനികളിൽ ബ്ലോക്കുകളും ഉണ്ടാകുന്നത് നാം കൂടുതലായും കേട്ടിരിക്കുന്നത് ഹൃദയസംബന്ധം ആയിട്ടാണ്. ഇത്തരത്തിൽ ഹൃദയസംബന്ധമായ രക്തധമനകളിൽ ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ അത് ഹാർട്ടറ്റാക്കിനും ജീവൻ പോകുന്നതിനും കാരണമാകുന്നു. ഇത്തരത്തിലുള്ള രക്തധമനികളിലെ ബ്ലോക്കുകളെ.

നിർണയിക്കുന്നതിനു വേണ്ടി ആൻജിയോഗ്രാമും അവ മറികടക്കുന്നതിന് വേണ്ടിയും ആൻജിയോപ്ലാസ്റ്റിയും ബൈപ്പാസും ചെയ്യുന്നു. ഇത്തരത്തിൽ രക്തധമനികളിൽ ചെറിയ ബ്ലോക്കുകളാണ് എങ്കിൽ ആൻജിയോപ്ലാസിയാണ് ചെയ്യാറുള്ളത്. എന്നാൽ ആൻജിയോപ്ലാസ്റ്റിയിലൂടെ തീർക്കാൻ പറ്റാത്ത ബ്ലോക്കുകൾ ആണ് എങ്കിൽ അതിനെ ബൈപാസ് സർജറി ആണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ബൈപ്പാസ് സർജറി ഹൃദയ സംബന്ധമായിട്ടുള്ള രക്തക്കുഴലുകളിൽ മാത്രമല്ല ചെയ്യുന്നത്. കാലിലും വയറിലും കയ്യിലും ഉള്ള രക്തധമനകളിൽ ബ്ലോക്കുകൾ.

ഉണ്ടാകുമ്പോഴും ഇത്തരത്തിൽ ബൈപ്പാസ് സർജറിയും ആൻജിയോപ്ലാസറ്റിയും എല്ലാം ചെയ്യാറുണ്ട്. അത്തരത്തിൽ കാലുകളിലെ രക്തദമനികളിൽ ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ ചെയ്യുന്ന ബൈപ്പാസ് സർജറിയെ പെരിഫറൽ ബൈപ്പാസ് സർജറി എന്നാണ് പറയുന്നത്. ആൻജിയോ പ്ലാസ്റ്റിക്കിലൂടെ മാറ്റാൻ സാധിക്കാത്ത വലിയ ബ്ലോക്കുകൾക്കാണ് പെരിഫറൽ ബൈപ്പാസ് സർജറി ചെയ്യുന്നത്. ഇതൊരു ഓപ്പൺ സർജറിയാണ്. ഇതുവഴി ആ ഞരമ്പുകളിൽ ഉണ്ടായിട്ടുള്ള എല്ലാ ബ്ലോക്കുകളെയും നീക്കം ചെയ്യുന്നു.

അതുവഴി രക്തപ്രവാഹം പൂർവസ്ഥിതിയിൽ ആകുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള കാലുകളിലെ ബ്ലോക്കുകൾ ഹൃദയ ധമനികളിൽ ഉണ്ടാകുന്ന ബ്ലോക്കുകളെ പോലെ തന്നെ കൊഴുപ്പുകൾ അടിഞ്ഞു കൂടിയിട്ടും കാൽസ്യം അടിഞ്ഞു കൂടിയിട്ടും ഷുഗറുകൾ അടിഞ്ഞു കൂടിയിട്ടും എല്ലാമാകാം. അതുപോലെ തന്നെ ഡിസ്കുകൾക്ക് തേയ്മാനം ഉണ്ടാകുമ്പോൾ ആ തേയ്മാനം രക്തദമനകളിൽ അടിഞ്ഞു കൂടിയിട്ടും ബ്ലോക്കുകള്‍ ഉണ്ടാകാം. തുടർന്ന് വീഡിയോ കാണുക.