രക്തത്തെ വർധിപ്പിക്കാനും അനീമിയ തടയാനും ഈ വിത്ത് ഒരു പിടി മതി. ഇതാരും നിസ്സാരമായി കാണരുതേ…| Blood count increase

Blood count increase : പലതരത്തിലുള്ള രോഗങ്ങളാൽ വലയുന്നവരാണ് ഇന്നത്തെ സമൂഹത്തിലുള്ളവർ. തന്നെ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. അനീമിയ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ശരീരത്തിലെ രക്തത്തിന്റെ അളവിൽ കുറവുണ്ടാവുക എന്നതാണ്. രക്തം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും ഓക്സിജൻ സപ്ലൈ നൽകുന്ന ഒന്നാണ്. ഏതൊരു അവയവത്തിലേക്ക് ആണോ രക്തപ്രവാഹം തടസ്സപ്പെടുത്തുന്നത് അവിടെ.

ഓക്സിജൻ സപ്ലൈ നിലയ്ക്കുകയും ആ അവയവo നശിച്ചു പോവുകയും അത് നമ്മുടെ ജീവിനെ തന്നെ ഭീഷണി ആവുകയും ചെയ്യുന്നു. നമ്മുടെ രക്തത്തിലെ ചുവന്ന രക്താണുക്കളാണ് ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ രക്തത്തെ വർധിപ്പിക്കുന്നതും ഓക്സിജനെ ആകിരണം ചെയ്യുന്നതും. ഇത്തരത്തിൽ ശരീരത്തിൽ കുറയുകയാണെങ്കിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും അത് ഓക്സിജൻ സപ്ലൈ കുറയുന്നതിനെ കാരണമാകുകയും.

അതുവഴി ഓർമ്മക്കുറവ് അൽഷിമേഴ്സ് എന്നിങ്ങനെയുള്ള പല രോഗങ്ങളും ഉടലെടുക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാണ് മറ്റ് അവയവങ്ങളുടെ കാര്യവും. ഇത്തരത്തിൽ വിളർച്ച ഉണ്ടാകുമ്പോൾ ഒട്ടുമിക്ക ആളുകളിലും കാണുന്ന ലക്ഷണമാണ് ക്ഷീണം ഉറക്കം തളർച്ച തലകറക്കം എന്നിങ്ങനെയുള്ളവ. അതോടൊപ്പം തന്നെ കണ്ണുകൾ വെളുത്തിരിക്കുക നഖങ്ങൾ വെളുത്തിരിക്കുക എന്നിങ്ങനെയുള്ളവയും ഇതിന്റെ ലക്ഷണങ്ങളാണ്.

അതോടൊപ്പം തന്നെ ശരീരഭാരം കുറഞ്ഞുവരുന്നതും അനീമിയയുടെ ലക്ഷണമാണ്. ഇത്തരത്തിൽ രക്തം കുറയുന്നത് വഴി ശ്വാസം കിട്ടാത്ത അവസ്ഥയും നെഞ്ചിടിപ്പ് കൂടുന്ന അവസ്ഥയും ഉണ്ടാകുന്നു. കൂടാതെ മുടികൊഴിച്ചിൽ മുഖകാന്തിക്ക് മംഗൽ ഉണ്ടാവുക എന്നിവയെല്ലാം ഇതിന്റെ മറ്റു ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള പറയുന്നത് കഴിക്കുന്ന ഭക്ഷണങ്ങളിലെ പോഷകങ്ങളുടെ കുറവാണ്. തുടർന്ന് വീഡിയോ കാണുക.