നിങ്ങളിൽ ആർത്തവo കഴിഞ്ഞിട്ടും ബ്ലീഡിങ് കാണാറുണ്ടോ? ഇത്തരം ലക്ഷണങ്ങളെ അവഗണിക്കരുത് കണ്ടു നോക്കൂ.

ഇന്ന് ക്യാൻസറുകളുടെ കാലമാണ്. എവിടെ നോക്കിയാലും ക്യാൻസർ രോഗികളെ കാണാൻ സാധിക്കുന്നതാണ്.ഇത്തരത്തിൽ സ്ത്രീകൾ കണ്ടുവരുന്ന ഒരു ക്യാൻസറാണ് ഗർഭാശയ ക്യാൻസർ. ഗർഭാശയത്തിന് അകത്തുണ്ടാകുന്ന ക്യാൻസറുകളാണ് ഇത്.ഇത് 50 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്കാണ് പൊതുവായി കണ്ടുവരുന്നത്.50 വയസ്സിനു ശേഷം സ്ത്രീകളിൽ ആർത്തവവിരാമത്തിന്റെ സമയമാണ്.

ഈ പ്രായത്തിലുള്ള സ്ത്രീകൾക്ക് ആർത്തവവിരാമത്തിനുശേഷം ബ്ലീഡിങ് കണ്ടുവരികയാണെങ്കിൽ ഇത് ഗർഭാശയ ക്യാൻസറുകളുടെ ലക്ഷണം ആണെന്ന് കരുതാം. ഈ ബ്ലീഡിങ് ചെറിയ ഡിസ്ചാർജ് പോലെ ആകാം. കൂടാതെ വെള്ളക്കലർന്ന ചുവപ്പ് നിറമാകാം. ഇത് തുടർച്ചയാകാതെ വന്നു നിന്നു പോകുന്നതാണ്.ആർത്തവം നിന്ന് സ്ത്രീകളിൽ ഈ ലക്ഷണങ്ങളിൽ ഏത് കണ്ടാൽ ഉടനടി ഡോക്ടറുടെ ചികിത്സ നേടേണ്ടതാണ്.

ഇത്തരത്തിൽ ലക്ഷണങ്ങളുമായി നാം ഡോക്ടറെ ചികിത്സ തേടുമ്പോൾ നാം ആദ്യമായി ഉറപ്പുവരുത്തേണ്ടത് നമുക്ക് ഗർഭാശയ ക്യാൻസർ ഇല്ല എന്ന് തന്നെയാണ്.അതിനായി ചില ടെസ്റ്റുകളും രീതികളും ഉണ്ട്. എച്ച്പി വി ഡി എൻ എ ടെസ്റ്റ്, അതുപോലെ ഗർഭപാത്രത്തിന്റെ ലയറിന്റെ കട്ടി പരിശോധിക്കുകയും ചെയ്യുന്നു. 4 എംഎം കൂടുതലാണെങ്കിൽ ഒരു ബയോപ്സിയും ചെയ്യുന്നതാണ്. ഈ ബയോപ്സി ചെയ്യുന്നത്.

ചെറിയ ഒരു രീതിയിൽ തന്നെ ട്യൂബ് ഉപയോഗിച്ച് ഓ പി യിൽ തന്നെ ചെയ്യാവുന്നതാണ്. ആർത്തവം നിൽക്കാത്തവരിലും ഈ രോഗാവസ്ഥ കണ്ടു വരുന്നതാണ്. ഇവരിൽ പീരിയഡ്സ് സമയത്ത് ബ്ലീഡിങ് അധികമാവുകയും കട്ട കട്ടയായി പോവുകയും ചെയ്യുന്നത് കാണാം.നാം എത്ര പാടുകൾ ദിവസവും ചേഞ്ച് ചെയ്യുന്നു എന്നത് നാം ശ്രദ്ധിക്കേണ്ടതാണ്.ഈ ലെവൽ അറിഞ്ഞാൽ തന്നെ ഏത് രോഗാവസ്ഥയാണ് നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *