കരൾ രോഗങ്ങൾക്ക് ശരീരം കാണിക്കുന്ന ഇത്തരം ലക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Early signs & symptoms of Liver Disease

Early signs & symptoms of Liver Disease : നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ധർമ്മഠ നിർവഹിക്കുന്ന ഒരു അവയവമാണ് കരൾ. നമ്മുടെ ശരീരത്തിലേക്ക് ശ്വസിക്കുന്ന വായുവിലൂടെയും കഴിക്കുന്ന ഭക്ഷണങ്ങളുടെയും എല്ലാം കടന്നുവരുന്ന ടോക്സിനുകളെ പുറന്തള്ളുന്ന ഒരു അവയവമാണ് കരൾ. രക്തത്തിൽ കലർന്നിരിക്കുന്ന ടോക്സിനുകളെ രക്തത്തെ ശുദ്ധീകരിക്കുന്നതിലൂടെ അത് ഇല്ലാതാക്കുന്നു. അതുപോലെ തന്നെ നമ്മുടെ അദ്ദേഹത്തിന്റെ അത്യാവശ്യമായി വേണ്ട ദഹന രസങ്ങളെ ഉത്പാദിപ്പിക്കുന്നതും കരൾ തന്നെയാണ്.

അത്തരത്തിൽ 500ല്‍ പരം ജോലികൾ ചെയ്യുന്ന ഒരു വലിയ അവയവമാണ് കരൾ. അതിനാൽ തന്നെ നമ്മുടെ മരണം വരെ യാതൊരു കേടുപാടും കൂടാതെ ഉണ്ടാകേണ്ട ഒരു അവയവമാണ് കരൾ. എന്നാൽ ഇന്ന് കരൾ രോഗങ്ങൾ ഏറി വരികയാണ്. പണ്ടുകാലത്ത് മദ്യപാനം ഉള്ളവരിൽ മാത്രം കണ്ടുവന്നിരുന്ന ലിവർ സിറോസിസുകൾ ഇന്ന് മദ്യം കൈകൊണ്ട് തൊടാത്തവരിൽ പോലും ഉണ്ടാകുന്നു. ഇതിന്റെ പ്രധാന കാരണമായി പറയുന്നത് ഫാറ്റി ലിവർ ആണ്.

കരളിൽ കൊഴുപ്പുകൾ അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഇത്. നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ വിഷാംശങ്ങളും കൊഴുപ്പുകളും എല്ലാം കരളിൽ അടികയും കരളിന്റെ പ്രവർത്തന ഭാരം കൂടുകയും അതുവഴി കൊഴുപ്പുകൾ കരളിൽ അടിഞ്ഞുകൂടി കരളിന്റെ പ്രവർത്തനം ചുരുക്കുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ. കൊഴുപ്പുകൾ എന്ന് പറയുമ്പോൾ നാം കഴിക്കുന്ന അരി ഗോതമ്പ് റാഗി മൈദ മധുര പലഹാരങ്ങൾ ബേക്കറി.

ഐറ്റംസുകൾ തുടങ്ങിയ അന്നജങ്ങൾ ശരീരത്തിൽ എത്തുമ്പോൾ അത് കൊഴുപ്പ് ആവുകയും കരളിൽ അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഇത്തരത്തിൽ കൊഴുപ്പുകൾ അടിഞ്ഞു കൂടുകയും അത് വൺ ടൂ ത്രീ എന്നിങ്ങനെയുള്ള സ്റ്റേജുകൾ കഴിയുമ്പോൾ കരൾ പ്രവർത്തനരഹിതം ആവുകയും ലിവർ സിറോസിസ് പോലുള്ള അവസ്ഥകൾ ഉണ്ടാകുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.