കാലിലെ വളം കടി മാറാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി..!! ഈ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റാം…| Foot problem home remedy

വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് കാലിലുണ്ടാകുന്ന വളം കടി പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള ഓയിൽമെന്റ് വാങ്ങി അപ്ലൈ ചെയ്യാറുണ്ട്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒരു നാടൻ വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

കൂടുതലും മഴക്കാലങ്ങളിലും അതുപോലെതന്നെ കൂടുതൽ സമയം വെള്ളത്തിൽ ചെലവഴിക്കുന്നവരുമാണ് ഇത്തരത്തിലുള്ള വളം കടി പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. കാലുകളിലാണ് ഇത് കാണാൻ കഴിയുക. വളം കടി പ്രശ്നങ്ങൾ വളരെ വേഗം മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് വെളുത്തുള്ളിയാണ്.

ഇത് ഉപ്പ് ആണ്. ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. വെളുത്തുള്ളി ഒന്ന് ചതച്ചെടുക്കുക. പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് നേരത്തെ വച്ചിരിക്കുന്ന ഉപ്പിന്‍റെ ലായനി കൂടി ചേർത്ത് കൊടുക്കുക.

ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media

https://youtu.be/fY5D-nCsJ8c

Leave a Reply

Your email address will not be published. Required fields are marked *