ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇന്ദുപ്പ്. അതിന് സവിശേഷതകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അത്തരം കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഇതിൽ പല കാര്യങ്ങളും ഇവിടെ പറയാറുണ്ട്. പേരുകളിലും ഇത് പറയാറുണ്ട് ഹിമാലയം സോൾട് റോസ് സോൾട് തുടങ്ങിയ പേരുകളിൽ ഇത് കാണാൻ കഴിയും. ഇതെല്ലാം ഒന്ന് തന്നെയാണ്. ആയുർവേദത്തിൽ ഒരുപാട് മരുന്നുകളിൽ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഇത് പലർക്കും അറിയാവുന്ന ഒന്നാണ്. അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
അത്തരത്തിൽ നല്ല ഒരു ഇൻഗ്രീഡിയന്റ് ആണ് ഇത്. ഇത്തരത്തിൽ ഒരുപാട് ഗുണങ്ങൾ ആണ് ഇതിൽ അടങ്ങിയിട്ടുള്ളത്. 84 വക സത്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കാൽസ് പൊട്ടാസ്യം സോഡിയം ഇരുമ്പ് ഇങ്ങനെ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. മറ്റുള്ള ഉപ്പിനേക്കാൾ കൂടുതലായി ഇത്തരം ഗുണങ്ങൾ ഈ ഉപ്പിൽ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ സാധാരണ ഇന്ദുപ്പ് ഉപയോഗിക്കുന്നതിനേക്കാൾ വളരെ നല്ലത്. ഇത് ഉപയോഗിക്കുന്നതാണ്. സാധാരണ ഉപ്പ് ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് ഇത് ഉപയോഗിക്കുന്നതാണ്.
https://youtu.be/Y2KL3JJCqUY
സാധാരണ ഉപ്പ് ചേർത്ത് കൊടുക്കുന്നതിനു പകരം ഒരു ടീസ്പൂൺ ഇന്ദുപ്പ് ചേർത്തു വെള്ളം കുടിക്കുകയാണെങ്കിൽ ഇത് വളരെ നല്ലതാണ്. ഇത് നാരങ്ങ ആണെങ്കിലും എന്തായാലും കുഴപ്പമില്ല. ഇതുപോലെ ഇന്ദുപ്പ് ചേർത്തു കൊടുത്തു കഴിഞ്ഞാൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ആണ് ലഭിക്കുന്നത്. അതുപോലെതന്നെ പണ്ടുകാലങ്ങളിൽ കൂടുതലായി ഉപയോഗിച്ചിരുന്നത് ഇത്തരത്തിലുള്ള ഉപ്പ് ആയിരുന്നു. അതുകൊണ്ടുതന്നെ പണ്ടുള്ളവർ 60 വയസ്സായാലും ആരോഗ്യത്തോടെ തന്നെ കണ്ടിരുന്നു. ഈയൊരു രീതിയിലുള്ള ഉപ്പ് ഉപയോഗിക്കുന്നത് കൊണ്ടാണ് ഇത്രയേറെ ആരോഗ്യഗുണങ്ങൾ ലഭിച്ചിരുന്നത്.
ഇത് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് വച്ചാൽ പാറ വെട്ടിയ ശേഷമാണ് ഇത് ഉണ്ടാക്കുന്നത്. അതുപോലെതന്നെ ഇത് കഴിച്ചു കഴിഞ്ഞാൽ നമ്മുടെ വിശപ്പും അതുപോലെ തന്നെ കഴിച്ച ഭക്ഷണവും നല്ല രീതിയിൽ തന്നെ ദഹനം നടത്താൻ നല്ല രീതിയിൽ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ബുദ്ധി വളർച്ചയ്ക്കും ഓർമ്മശക്തിക്കും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. വലിയ രീതിയിൽ ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നാണ്. അതുമാത്രമല്ല നാവിലെ രുചി ലഭിക്കുന്നില്ല എങ്കിൽ. പെട്ടെന്ന് ഈ ഒരു ഇന്ദുപ്പ് ഉപയോഗിച്ച് വെള്ളം കുടിച്ചാൽ മതി. അതുപോലെതന്നെ ശരീരത്തിൽ വേദനകൾ മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends