വളരെ സിമ്പിൾ ആയി കുഴിനഖം മാറ്റാൻ ഇത്തരം മാർഗങ്ങൾ ആരും കണ്ടില്ലെന്ന് നടിക്കരുതേ.

നാമോരോരുത്തരും എക്കാലവും നേരിടുന്ന ഒരു പ്രശ്നമാണ് കുഴിനഖം. നമ്മുടെ നഖങ്ങളെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരത്തിൽ കുഴിനഖം കൈകളിലും കാലുകളിലും വരാമെങ്കിലും കൂടുതലായും കാലുകളിൽ ആണ് കാണുന്നത്. ഈ ഒരു അവസ്ഥയിൽ നഖങ്ങൾ നമ്മുടെ ചർമ്മത്തിന്റെ ഉള്ളിലേക്ക് വളരുകയാണ് ചെയ്യുന്നത്. നഖം ഇത്തരത്തിൽ ഉള്ളിലേക്ക് വളരുന്നത് കൊണ്ടാണ് ഇത് വേദനാജനകമാകുന്നത്. ഇത്തരത്തിൽ കുഴിനഖം ഉണ്ടാകുമ്പോൾ വേദനയോടൊപ്പം.

തന്നെ ആ ഭാഗങ്ങളിൽ ഇൻഫെക്ഷനുകൾ ഉണ്ടാകുന്നു. ആ വിരലിനെ ചുറ്റും പഴുപ്പും ചുവന്ന തടിപ്പും എല്ലാം കാണാവുന്നതാണ്. ഇത്തരത്തിൽ കുഴിനഖം മൂലം ഉണ്ടാകുന്ന വേദനകളെ മറികടക്കുന്നതിന് വേണ്ടി നാം പല കാര്യങ്ങളും ചെയ്യാറുണ്ടെങ്കിലും അതൊന്നും ഫലം കാണാതെ പോകാറാണ് പതിവ്. പിന്നീട് ഹോസ്പിറ്റലിൽ എത്തി ആ നഖം പൂർണമായും വലിച്ചു കളഞ്ഞു കൊണ്ട് ഇൻഫെക്ഷൻ എടുത്തു കളയാറാണ് പതിവ്.

ഇത് വേദനാജനകവും ഒപ്പം പണച്ചെലവുള്ളതും ആയിട്ടുള്ള ഒരു കാര്യമാണ്. എന്നാൽ യാതൊരു തരത്തിലുള്ള പണച്ചെലവ് ഇല്ലാതെ തന്നെ കുഴിനഖത്തെ വീട്ടിലിരുന്നു കൊണ്ട് മാറ്റാവുന്നതിനുള്ള ചില ലളിതമായ മാർഗങ്ങളാണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റവുമാദ്യം നാം ശ്രദ്ധിക്കേണ്ടത് നഖങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുക എന്നുള്ളതാണ്. നഖങ്ങൾ എന്നും കഴുകി വൃത്തിയാക്കി.

അവിടെയുള്ള ചെളികളും പൊടികളും എല്ലാം നീക്കം ചെയ്യുകയാണെങ്കിൽ ഇത്തരം ഒരു അവസ്ഥ വരികയില്ല. അത്തരത്തിൽ നഖം വൃത്തിയാക്കാനായി ബ്ലീച്ചിങ് കണ്ടന്റ് അടങ്ങിയിട്ടുള്ള ചെറുനാരങ്ങ നമുക്ക് ഉപയോഗിക്കാവുന്നതാണ്. പാർലറുകളിൽ പോയി പെഡിക്യുലർ ചെയ്യുന്നതിനേക്കാൾ ഇരട്ടിഗുണമാണ് ചെറുനാരങ്ങയുടെ നീര് ഉപയോഗിച്ച് നഖങ്ങൾ വൃത്തിയാക്കുന്നത് വഴി നമുക്ക് ലഭിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.