കെട്ടിക്കിടക്കുന്ന അശുദ്ധ രക്തത്തെ ഹൃദയത്തിലേക്ക് എത്തിക്കാൻ ഇതാരും അറിയാതെ പോകരുതേ…| Varicose veins treatment methods

Varicose veins treatment methods : ജീവിതശൈലി രോഗങ്ങളുടെ ഒരു നിര തന്നെയാണ് നമുക്ക് ചുറ്റും കാണുന്നത്. അവയിൽ തന്നെ ശാരീരികപരമായും മാനസികപരമായും ഏറെ നമ്മെ ഓരോരുത്തരെയും തളർത്തുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ. ശരീരത്തിന്റെ ഏതു ഭാഗത്ത് വേണമെങ്കിലും വെരിക്കോസ് ഉണ്ടാക്കാവുന്നതാണ്. എന്നിരുന്നാലും ഇത് കാലുകളെ ആണ് കൂടുതലായി ബാധിക്കുന്നത്. കാലുകളുടെ ഭാഗത്തുള്ള അശുദ്ധ രക്തം ഹൃദയത്തിലേക്ക് ശുദ്ധമാക്കാൻ പോകാൻ സാധിക്കാത്ത ഒരു അവസ്ഥയാണ് ഇത്.

ഇത്തരത്തിൽ പലതരത്തിലുള്ള കാരണങ്ങളാണ് ഇതിനുള്ളത്. ഇതിനെ പ്രൈമറി റീസൺ എന്നും സെക്കന്ററി റീസൺ എന്നും പറയുന്നു. പ്രൈമറി റീസണിൽ രക്തക്കുഴലുകളിൽ എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുമ്പോഴാണ് അശുദ്ധ രക്തത്തിന് പോകാൻ സാധിക്കാതെ അവിടെ കെട്ടിക്കിടക്കുന്നത്. മറ്റൊരു കാരണം എന്ന് പറയുന്നത് രക്തക്കുഴലുകളുടെ വാൽവുകള്ക്ക് ഏതെങ്കിലും തരത്തിൽ തകരാറുകൾ.

സംഭവിക്കുകയാണെങ്കിൽ ഇത്തരം ഒരു അവസ്ഥ ഉണ്ടാകാം. ഇങ്ങനെയെല്ലാം അശുദ്ധ രക്തം ഞരമ്പുകളിൽ കെട്ടിക്കിടക്കുമ്പോൾ അത് നീല നിറത്തിൽ തടിച്ചു വീർത്തു കാണപ്പെടുന്നു. തൊലിപ്പുറത്ത് തന്നെ ഇത് പ്രകടമാകുന്നതാണ്. അതിനാൽ തന്നെ വേരിക്കോസ് ഉള്ളവരെ പോലെ തന്നെ അസ്വസ്ഥത അത് കാണുന്നവരിലും ഉണ്ടാക്കുന്നു. ഇത്തരമൊരു അവസ്ഥയിൽ.

അത് കഠിനമായിട്ടുള്ള കാലു വേദനയാണ് ഉണ്ടാകുന്നത്. ചിലവരിൽ ഞരമ്പുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള ലക്ഷണങ്ങൾ കാണാതെ വരികയും എന്നാൽ അസഹനീയമായ കാലുവേദന ഉണ്ടാകുകയും ചെയ്യുന്നു. കൂടാതെ കാല് കടച്ചിൽ കാല് പുകച്ചിൽ നടക്കാൻ സാധിക്കാതെ വരിക കാലിലെ തരിപ്പ് എന്നിങ്ങനെയുള്ള പല അവസ്ഥകളും ഇതുവഴി ഓരോരുത്തരും അനുഭവിക്കുന്നു. തുടർന്ന് വീഡിയോ കാണുക.