നിങ്ങളുടെ ശരീരത്തിലെ മറുകുകൾ വളരുന്നതായി കാണുന്നുണ്ടോ? ഇതിന്റെ പിന്നിലെ കാര്യങ്ങളെ ആരും നിസ്സാരമായി കാണരുതേ.

ക്യാൻസറുകൾ ഇന്നത്തെ കാലഘട്ടത്തിൽ നാം ഓരോരുത്തർക്കും വെല്ലുവിളിയായി മാറി കഴിഞ്ഞിരിക്കുകയാണ്. ക്യാൻസറുകൾ മൂലം മരിക്കുന്നവരുടെ എണ്ണവും വളരെയധികം വർദ്ധിച്ചിരിക്കുകയാണ്. ഇത്തരം ക്യാൻസറുകൾ നമ്മുടെ ശരീരത്തിലേക്ക് എത്തിച്ചേരുന്നതിനെ പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. ഇത്തരം കാരണങ്ങൾ തിരിച്ചറിഞ്ഞിട്ടും അതിനെ ഗൗനിക്കാതെ മുന്നോട്ടുപോകുന്നതിനാണ് ക്യാൻസറുകളുടെ എണ്ണം എന്ന് ക്രമാതീതമായി വർദ്ധിക്കുന്നത്.

ശരീരത്തിനുള്ളിൽ വരുന്ന കോശ വളർച്ച പോലെ തന്നെ തൊലിപ്പുറത്തും കോശ വളർച്ചകൾ ഉണ്ടാകുന്നു. അത്തരം ക്യാൻസറുകളാണ് ത്വക്ക് ക്യാൻസർ എന്ന് പറയുന്നത്. ഇന്ന് മറ്റെല്ലാ ക്യാൻസറുകളെ പോലെ തന്നെ ത്വക്ക് ക്യാൻസറുകളും സർവ്വസാധാരണമായി തന്നെ കാണാൻ സാധിക്കും. നമ്മുടെ ത്വക്കിൽ പലയിടങ്ങളിലായി മറുകുകൾ കാണാം. എന്നാൽ ഇന്ന് ഈമറുകുകൾ രൂപം പ്രാപിച്ച ക്യാൻസറുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരം കാൻസറുകളെ വളരെ.

പെട്ടെന്ന് തന്നെ നമുക്ക് തിരിച്ചറിയാൻ കഴിയും. അതിനാൽ തന്നെ ഇത്തരം ക്യാൻസറുകളെ പെട്ടെന്ന് തന്നെ മറി കടക്കാനും നമുക്ക് സാധിക്കും. എന്നാൽ യഥാവിതം ഇതിനെ തിരിച്ചറിഞ്ഞില്ലെങ്കിൽ ഇത് പെട്ടെന്ന് തന്നെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും അത് നമ്മെ കീഴടക്കുകയും ചെയ്തേക്കാം. ഇത്തരത്തിൽ ത്വക്കിലെ മറുകുകളിൽ ഉണ്ടാകുന്ന ക്യാൻസറുകളെ മെലെനോമ എന്നാണ് പറയുന്നത്.

മറുകുകൾ ക്യാൻസറുകളായി രൂപപ്പെടുമ്പോൾ പലതരത്തിലുള്ള മാറ്റങ്ങളും ഇതിന് ഉണ്ടാകുന്നു. ഇത്തരം മാറ്റങ്ങളാൽ ഇത് ക്യാൻസറുകൾ ആണോ അല്ലയോ എന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും. ഒരു വ്യക്തി പ്രായപൂർത്തിആയിക്കഴിഞ്ഞാൽ പിന്നീട് അയാളുടെ ശരീരത്തിലെ മറുകുകൾക്ക് വലുപ്പം സംഭവിക്കുകയില്ല. എന്നാൽ പണ്ടത്തെനേക്കാളും കൂടുതലായി മറുകുകൾ വളർന്നതായി തോന്നുന്നുണ്ടെങ്കിൽ അത് ക്യാൻസറുകളുടെ ഒരു പ്രാരംഭ ലക്ഷണമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *