അടിക്കടി ഉണ്ടാകുന്ന വായ്പുണ്ണിനെ മറികടക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. ഇതാരും അറിയാതെ പോകല്ലേ…| Mouth ulcer reasons in malayalam

Mouth ulcer reasons in malayalam : കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ തന്നെ കാണാൻ സാധിക്കുന്ന ഒരു രോഗാവസ്ഥയാണ് വായ്പുണ്ണ്. വളരെ നിസ്സാരമായിട്ടാണ് നാമോരോരുത്തരും ഇതിനെ കാണുന്നത്. ചുണ്ടിന് താഴെയായി വായയിൽ പ്രത്യക്ഷപ്പെടുന്ന ചെറിയ പോളങ്ങളാണ് ഇവ. ഇവ ചുവന്ന് തുടുത്താണ് കാണപ്പെടുന്നത്. ചിലവരിൽ ഒരേസമയം ഒന്നിലധികം വായ്പുണ്ണുകളും കാണാൻ സാധിക്കുന്നു. ഇത്തരത്തിൽ വായ്പുണ്ണുകൾ വായയിൽ ഉണ്ടാകുമ്പോൾ ശരിയായി ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരുന്നു.

എരിവും പുളിയുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വായ്പുണ്ണിനെ വളരെയധികം നീറ്റൽ അനുഭവപ്പെടുന്നു. കൂടാതെ ഇതുവഴി വേദന ഇരട്ടിക്കുകയും ചെയ്യുന്നു. ശരിയായി ബ്രഷ് ചെയ്യുവാനോ സംസാരിക്കാനോ വരെ വായ്പുണ്ണ് വഴി സാധിക്കാതെ വരുന്നു. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിലുള്ള വായ്പുണ്ണിന് പിന്നിൽ ആയിട്ടുള്ളത്. വിറ്റാമിൻ ബിയുടെ അഭാവത്താൽ ഇത്തരത്തിൽ ഉണ്ടാകുന്നു.

കൂടാതെ കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയായവിധം ലഭിക്കാതെ വരുമ്പോൾ ദഹനക്കേട് മൂലം ഇത്തരത്തിൽ വായ്പുണ്ണ്കൾ കാണാവുന്നതാണ്. കൂടാതെ വായയിലെ ക്യാൻസറിന്റെ ഒരു ലക്ഷണമായും വായിപ്പുണ്ണ് കാണാവുന്നതാണ്. ഇത്തരത്തിലുള്ള വായ്പുണ്ണ് രണ്ടുദിവസം മുതൽ രണ്ടാഴ്ച വരെ നീണ്ടു നിൽക്കുന്നവയാണ്. ഇതിനെ മറികടക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മരുന്നുകളും.

മറ്റും നാമോരോരുത്തരും സ്വീകരിക്കാറുണ്ട്. എന്നാൽ വളരെ പെട്ടെന്ന് മരുന്നുകൾ ഇല്ലാതെ വായ്പുണ്ണിനെ മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. ഇത് ഒരൊറ്റ പ്രാവശ്യം ഉപയോഗിച്ചാൽ മാത്രം മതി വായ്പുണ്ണ് പെട്ടെന്ന് തന്നെ കുറയുകയും അതുവഴി ഉണ്ടാകുന്ന അസ്വസ്ഥതകളും കുറയുകയും ചെയ്യുന്നു. ഇത് തുളസിയില ഉപയോഗിച്ചിട്ടുള്ള ഒരു റെമഡിയാണ്. തുടർന്ന് വീഡിയോ കാണുക.