Carpal tunnel exercises : ഇന്ന് നമ്മുടെ ചുറ്റുപാടുമുള്ള ആളുകളിൽ ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും വേദനകളും. പ്രായമായവരിലാണ് ഇത് കൂടുതലായും കാണുന്നത്. കൈകളിൽ അമിതമായിട്ടുള്ള തരിപ്പ് സ്പർശനം പോലും അറിയാത്ത അവസ്ഥ വേദനകൾ എല്ലാം തന്നെ കാണുന്നു. ഇതിനെ പെരിഫറൽ ന്യൂറോപതി എന്നാണ് പറയുന്നത്. കൈകളിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള തരിപ്പ് മരവിപ്പ് മൂലം ജോലികൾ ശരിയായ വിധം.
എടുക്കാൻ സാധിക്കാതെയും സൈക്ലിങ് ചെയ്യുമ്പോൾ കമ്പ്യൂട്ടർ യൂസ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കുമ്പോൾ എല്ലാം ഇത്തരത്തിൽ കൈകളുടെ വിരലുകൾ തരിക്കുകയും കൈകളുടെ വിരലുകളുടെ അഗ്രഭാഗത്ത് വേദന ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇത്തരം ഒരു അവസ്ഥയിൽ കൈകൊണ്ട് യാതൊരു തരത്തിലുള്ള പ്രവർത്തനവും ചെയ്യാൻ സാധിക്കാതെ വരുന്നു. ഇത്തരത്തിലുള്ള വേദനകൾ കൈയ്യിന്റെ തുമ്പത്തു നിന്ന് തുടങ്ങി വ്യാപിക്കുന്നതായി കാണാൻ സാധിക്കും.
ഇതിനെ കാർപെറ്റൽ സിൻഡ്രം എന്നാണ് വിളിക്കുന്നത്. ഇത്തരമൊരു അവസ്ഥ ഒരു കൈയിൽ നിന്ന് തുടങ്ങി മറുകൈയിലും ഉണ്ടാകാം. ഗർഭിണികളിൽ ഇത് സർവ്വസാധാരണമായി തന്നെ കാണാൻ സാധിക്കും. ചിലർക്ക് ഇത് ഗർഭസ്ഥകാലങ്ങളിൽ ഉണ്ടായി പിന്നീട് മാറുകയും ചിലവർക്ക് ഇത് മാറാതെ ദീർഘനാൾ നീണ്ടുനിൽക്കുന്നതായി കാണാൻ സാധിക്കും.
ഇത്തരത്തിൽ കൈകളിലെ തരിപ്പും മരവിപ്പും കൂടിക്കൂടി പിന്നീട് കൈകൾ എനക്കാൻ വരെ സാധിക്കാത്ത അവസ്ഥ ഉണ്ടാകുന്നു. ചില പ്രവർത്തികൾ കൈകൾ കൊണ്ട് ചെയ്യാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകുന്നു. കൂടാതെ കൈകൾക്ക് ബലക്കുറവ് നേരിടുന്നു എന്നുള്ളതിനാൽ തന്നെ കൈകൾ ഉപയോഗിച്ച് പലതരത്തിലുള്ള ജോലികൾ തീരെ ചെയ്യാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.