ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുമ്പോൾ ഇങ്ങനെ അനുഭവമുണ്ടാകാറുണ്ടോ? ഇത്തരം കാര്യങ്ങളെ ആരും നിസാരമായി തള്ളിക്കളയരുതേ.

നമ്മുടെ മനസ്സിനും ശരീരത്തിനും കുളിർമയേകുന്ന ഒന്നാണ് ക്ഷേത്രദർശനം വഴി പ്രാർത്ഥിക്കുക എന്നത്. പ്രാർത്ഥനകൾ പലവിധത്തിൽ നടത്താമെങ്കിലും ക്ഷേത്രദർശനത്തിൽ തന്റെ ഇഷ്ട ഭഗവാനെ കണ്ടുകൊണ്ട് നിമിഷം നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാവുന്നതിലും അപ്പുറമാണ്. അതിനാൽ തന്നെ വീടുകളിൽ ഇരുന്ന പ്രാർത്ഥിക്കുന്നത് പോലെ തന്നെ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കാൻ നാമോരോരുത്തരും ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ ക്ഷേത്രദർശനം നടത്തി.

പ്രാർത്ഥിക്കുമ്പോൾ നാം നമ്മുടെ ഇഷ്ട ഭഗവാനോട് നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും തുറന്നു പറയുകയാണ് ചെയ്യാറുള്ളത്. അത് സങ്കടമായാലും ദുഃഖം ആയാലും സന്തോഷമായാലും അങ്ങനെ തന്നെയാണ്. ഇത്തരത്തിൽ ഭഗവാനെ ദശിച്ചുകൊണ്ട് പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ഉള്ളിലെ സങ്കടങ്ങൾ കുറയുകയും സന്തോഷങ്ങൾ വർധിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ ഭഗവാനെ മുഖം കണ്ടുകൊണ്ട് നമ്മുടെ ജീവിതം തുടങ്ങുന്നതും അത്യുത്തമമാണ്.

ഇത്തരത്തിൽ നാം പ്രാർത്ഥിക്കുമ്പോൾ നമ്മുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊടിയാറുണ്ട്. പലപ്പോഴും ജീവിതത്തിലെ സങ്കടകരമായിട്ടുള്ള നിമിഷങ്ങൾ ഭഗവാനോട് പറയുമ്പോഴാണ് കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊടിയുന്നത്. അതുപോലെ തന്നെ സന്തോഷകരമായിട്ടുള്ള നിമിഷങ്ങൾ പങ്കുവയ്ക്കുമ്പോഴും ആനന്ദ കണ്ണീർ പൊടിയാറുണ്ട്. എന്നാൽ ചിലവർക്ക് യാതൊരു വിധത്തിലുള്ള സന്തോഷവും സങ്കടങ്ങളും ഇല്ലാതെ തന്നെ ഭഗവാനോട് പ്രാർത്ഥിക്കുമ്പോൾ.

പലപ്പോഴും കണ്ണുനീർ വരുന്നതായി കാണാൻ സാധിക്കും. ഇവർക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല ആ നിമിഷം. അല്ലാതെ തന്നെ കണ്ണുനീർ പൊടിയുന്നത് ഭഗവാന്റെ അനുഗ്രഹം അവരിൽ ഉണ്ട് എന്നുള്ളതിന്റെ ഒരു തെളിവാണ്. ഭഗവാൻ അവരുടെ മേൽ കനിഞ്ഞിരിക്കുന്നു എന്നുള്ളതിന്റെ ഒരു അടയാളം മാത്രമാണ് അകാരണമായി ഇത്തരത്തിൽ പൊടിയുന്ന കണ്ണുനീരുകൾ. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *