വെരിക്കോസ് വെയിൻ പൂർണമായും നീക്കം ചെയ്യാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ. കണ്ടു നോക്കൂ.

ഒട്ടനവധി ആളുകൾ ഇന്നു കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. ഇത് ശാരീരികമായ ബുദ്ധിമുട്ടാണെങ്കിലും ഇത് ഉള്ളവർക്ക് മാനസികമായി പിരിമുറുക്കങ്ങൾ ഉണ്ടാവുന്നതിനും സാധ്യതയുണ്ട്. അസഹ്യമായ വേദനയും നടക്കാനുമുണ്ടാകുന്ന ബുദ്ധിമുട്ട് ഇത്തരത്തിൽ മാനസിക സംഘർഷങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. മറ്റെല്ലാ രോഗങ്ങളെ കാരണങ്ങളെപ്പോലെ ഇതും ഒരു ജീവിതശൈലി രോഗങ്ങൾ തന്നെയാണ്. നമ്മുടെ ആഹാര രീതിയിൽ വന്ന മാറ്റങ്ങളും ജീവിതരീതിയിൽ നിന്നും വന്ന മാറ്റങ്ങളുമാണ് ഇതിന്റെ പിന്നിൽ.

ഈ ഒരു അവസ്ഥ ഉണ്ടാകുമ്പോൾ ഞരമ്പുകൾ തടിച്ചു വീർത്ത്ചുരണ്ടു കിടക്കുന്നു. ഇത് അനുഭവപ്പെടുന്നവർക്കും കാണുന്നവർക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്. നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനം എന്ന് പറയുന്നത് രക്തക്കുഴലുകളിൽ നിന്ന് രക്തം സ്വീകരിച്ച് അതിനു ശുദ്ധീകരിച്ച് അവ രക്ത കുഴലിലേക്ക് കൈമാറുക എന്നതാണ്.

ഇത്തരത്തിൽ ഞരമ്പുകളിൽ നിന്ന് രക്തം ശുദ്ധീകരിക്കാൻ ആശുദ്ധ രക്തം പോകാത്ത ഒരു അവസ്ഥയാണ് ഇത്. ഇതുവഴിയും അശുദ്ധ രക്തം ശുദ്ധീകരിക്കാൻ പോകാതെ ഞരമ്പുകളിൽ കെട്ടിക്കിടക്കുന്നു. ഇത്തരം സന്ദർഭങ്ങളാണ് ഞരമ്പ് തടിച്ചു വീർത്ത് നീല കളർ ആയി കിടക്കുന്നത്. വെരിക്കോസ് വെയിൻ പല ഭാഗങ്ങളിൽ വരാമെങ്കിലും കൂടുതലായി അനുഭവപ്പെടാറുള്ളത് കാലുകളെയാണ്. കാലുകളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മൂലം നടക്കുവാനോ ജോലികൾ ചെയ്യുവാനോ സാധിക്കാതെ വരുന്നു വരുന്നു.

ഇതിന്റെ പ്രധാന കാരണങ്ങൾ എന്നു പറയുന്നത് ഞരമ്പുകളുടെ ഭിത്തിയിൽ ഉണ്ടാകുന്ന ഇലാസ്റ്റികതയാണ്. കൂടാതെ ആ ഭാഗത്തെ മസിൽ ആക്ടിവിറ്റി കുറഞ്ഞത് മൂലം രക്തം തിരിച്ചു പോകാതെ വരുന്ന അവസ്ഥയുണ്ടാകുന്നു. രക്തക്കുഴലിൽ ഉണ്ടാകുന്ന വാൽവുകളുടെ തകരാറും ഇതിന്റെ കാരണമായേക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *