ഒരു കുഞ്ഞിനെ ജന്മം നൽകുക എന്നുള്ളത് ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. സ്ത്രീകൾക്ക് മാത്രം ലഭിച്ചിട്ടുള്ള ഒരു കഴിവു കൂടിയാണ് ഇത്. പ്രസവം രണ്ടുവിധത്തിലാണ് ഉള്ളത്. ഒന്ന് നോർമൽ ഡെലിവറിയും മറ്റേത് സീ സെക്ഷൻ ഡെലിവറിയും. നോർമൽ ഡെലിവറി എന്നു പറയുമ്പോൾ അസഹ്യമായ വേദനയെടുത്ത് പ്രസവിക്കുന്നതാണ്. സീ സെക്ഷൻ എന്ന് പറയുന്നത് നോർമൽ ഡെലിവറി പോസിബിൾ ആകാത്ത സ്ത്രീകളിൽ നിന്നും കുട്ടികളെ എടുക്കുന്നതിന് വേണ്ടി ചെയ്യുന്ന സർജറിയാണ്.
ഒരു സ്ത്രീയുടെ7 അറ കീറിമുറിച്ചാണ് ഇത്തരത്തിൽ കുട്ടിയെ എടുക്കുന്നത്. ഇത്തരത്തിൽ സി സെക്ഷൻ ചെയ്യുമ്പോൾ അനസ്തേഷ്യ നൽകി കൊണ്ടാണ് ചെയ്യുന്നത്. അതിനാൽ തന്നെ സീ സെക്ഷന് യാതൊരു തരത്തിലുള്ള വേദന ഉണ്ടാവുകയില്ല. അതിനാൽ തന്നെ ഒട്ടുമിക്ക സ്ത്രീകളും ഇന്നത്തെ കാലത്ത് സീ സെക്ഷൻ ഡെലിവറിയാണ് തെരഞ്ഞെടുക്കാറുള്ളത്. എന്നാൽ ഇത് ശരിയായിട്ടുള്ള ഒരു രീതിയല്ല. ഏതെങ്കിലും തരത്തിൽ വേദന വരാതിരിക്കുകയോ മറ്റേതെങ്കിലും.
കോംപ്ലിക്കേഷൻ ഉള്ളവർക്കും മാത്രമാണ് സീ സെക്ഷൻ ചെയ്യേണ്ടത്. ഇത്തരത്തിൽ സീ സെക്ഷൻ ഡെലിവറി കഴിഞ്ഞവർ പ്രധാനമായി നേരിടുന്ന ഒരു പ്രശ്നമാണ് അമിതമായിട്ടുള്ള ശരീരഭാരം. ഇത്തരത്തിലുള്ള ശരീരഭാരം കുറയ്ക്കുന്നത് വേണ്ടി പ്രധാനമായും നാം ചെയ്യുന്നത് ഡയറ്റും എക്സസൈസുകളും ആണ്. എന്നാൽ സീ സെക്ഷൻ ഡെലിവറി കഴിഞ്ഞ ഒരു വ്യക്തി ഇത്തരം.
കാര്യങ്ങളിൽ വളരെയേറെ ശ്രദ്ധ പുലർത്തേണ്ടതായിട്ടുണ്ട്. ഇത്തരത്തിൽ ഡയറ്റ് പ്ലാൻ ഫോളോ ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള എല്ലാ പ്രോട്ടീനുകളും ലഭിക്കുന്നുണ്ടോ എന്ന് നാം ഓരോരുത്തരും ആദ്യമേ ഉറപ്പുവരുത്തേണ്ടതാണ്. എന്നാൽ മാത്രമേ നമ്മുടെ ആരോഗ്യം മെച്ചപ്പെടുകയും കുഞ്ഞിന് വേണ്ട പാല് ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.