ഇഞ്ചി തിളപ്പിച്ച വെള്ളം ഈ രീതിയിൽ കുടിച്ചാൽ മതി ഇനി ശരീരത്തിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ വീട്ടിലെല്ലായ്പോഴും ഉണ്ടാകുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇഞ്ചി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ എന്തെല്ലാം എന്ന് നോക്കാം. ഇഞ്ചി ആരോഗ്യഗുണങ്ങൾ ഒത്തിണങ്ങിയ ഒന്നാണ്. പല അസുഖങ്ങൾക്കും ഉള്ള ഒരു സൗഭാവിക പ്രതി വിധി കൂടിയാണ് ഇത്. സാധാരണ ചായയിലിട്ട് അല്ലെങ്കിൽ മറ്റു ഭക്ഷണ വസ്തുക്കളിൽ ചേർത്ത് ആണ് ഇഞ്ചി കഴിക്കുന്നത്.
എന്നാൽ ഇഞ്ചി പച്ചക്ക് അതായത് പാകം ചെയ്യാതെ കഴിക്കുമ്പോൾ ഗുണം നിരവധിയാണ്. പച്ച ഇഞ്ചി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. രാവിലെ വെറും വയറ്റിലും ഇഞ്ചി ഇട്ട് തിളപ്പിച്ച് വെള്ളം കുടിക്കുന്നത്. പച്ച ഇഞ്ചി നീര് കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. പച്ച ഇഞ്ചി കഴിക്കുന്നത് രക്തപ്രവാഹം തൊരിത പ്പെടുത്താൻ വളരെ സഹായിക്കുന്ന ഒന്നാണ്. ഇത് ഹൃദയം മടക്കം ഉള്ള അവയവങ്ങളുടെ പ്രവർത്തനങ്ങൾ തൊരുത്തപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്.
വിശപ്പ് ഉണ്ടാക്കാൻ പച്ച ഇഞ്ചി വളരെയേറെ സഹായിക്കുന്നു. ഒരു കഷ്ണം ഇഞ്ചി കഴിക്കുന്നത് വിശപ്പ് ഉണ്ടാകാൻ ഉത്തമ പരിഹാരമാണ്. ഇഞ്ചി അരച്ച് ഇതിൽ അൽപ്പം വെള്ളം ചേർത്ത് നെറ്റിയിൽ പുരട്ടുന്നത് മൈഗ്രൈൻ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നുണ്ട്. ഇഞ്ചി നീരിൽ കുറച്ച് തേൻ ചെറുനാരങ്ങാനീര് എന്നിവ കലർത്തി കഴിക്കുന്നത് ചുമക്കുള്ള നല്ല ഒരു നാട്ടുവൈദ്യം കൂടിയാണ്.
മോണയിൽ ഒരു കഷണം ഇഞ്ചി ചതച്ച് മസാജ് ചെയ്യുന്നത് പല്ലുവേദന മാറാൻ വളരെ സഹായിക്കുന്നുണ്ട്. മനപുരറ്റൽ ഛർദി എന്നിവ ഒഴിവാക്കാനുള്ള നല്ല ഒരു പരിഹാരം കൂടിയാണ്. ഇഞ്ചിയുടെ ഒരു ചെറിയ കഷണം വായിലിട്ട് ചവച്ചാൽ മതി. പ്രത്യേകിച്ച് ഗർഭകാലത്തു. ഇഞ്ചിനീരിൽ തേൻ ചെറുനാരങ്ങ നീര് നിവ ചേർത്ത് കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെ ഏറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam