പ്രസവിച്ച ചീറ്റയുടെ അടുത്തേക്ക് പട്ടിക്കുട്ടികളെ കിടത്തിയപ്പോൾ സംഭവിച്ചത്..!!

മൃഗങ്ങളുടെ രസകരമായ സംഭവങ്ങളും വാർത്തകളും എപ്പോഴും കേൾക്കാൻ രസമുള്ള താണ്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. പ്രസവിച്ച ഉടൻ തന്നെ പട്ടി മരിച്ചു പിന്നീട് പട്ടി കുട്ടികളേ ചീറ്റയുടെ അടുത്ത് കിടത്തിയപ്പോൾ സംഭവിച്ചതാണ് ഇപ്പോൾ വൈറൽ ആകുന്നത്. നമുക്കറിയാം ലോകത്തിലെ ഏറ്റവും അപകടകാരിയും ഏറ്റവും വേഗതയേറിയതും ആയ മൃഗമാണ് ചീറ്റ.

മാംസാഹാരികളായ ചീറ്റകളുടെ അടുത്ത് ചെല്ലാൻ പോലും എല്ലാവർക്കും ഭയമാണ്. ഇപ്പോൾ ഏവർക്കും കൗതുകകരമായ വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. ഒരു മൃഗ ശാലയിൽ നടന്ന സംഭവങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. പ്രസവിച്ച ഉടൻ തന്നെ പട്ടി മരിക്കുകയും പട്ടിക്കുട്ടികളെ പ്രസവിച്ചു കിടക്കുന്ന ചീറ്റയുടെ അടുത്തേക്ക് മാറ്റുകയും ചെയ്തു. വളരെ പേടിയോടെ ആണ് അധികൃതർ ഇത് ചെയ്തത്.

കാരണം നായ്ക്കളെ കയ്യിൽ കിട്ടിയാൽ ചീറ്റ അപ്പോൾതന്നെ ഭക്ഷണം ആക്കും. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. ചീറ്റ തന്റെ കുഞ്ഞുങ്ങളെ നോക്കുന്ന പോലെ തന്നെ നായ കുട്ടികളെയും നോക്കി. ചീറ്റയുടെ കുട്ടികളും നായയുടെ കുട്ടികളും ഒരുപോലെ കളിച്ചു വളർന്നു. അവർ തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലാത്ത രീതിയിലാണ് പെരുമാറിയത്.

എന്നാൽ മൃഗശാലയിൽ എത്തുന്ന കാഴ്ചക്കാരെ പോലും അത്ഭുതപ്പെടുത്തുന്ന സംഭവങ്ങളാണ് പിന്നീട് നടന്നത്. വളർന്നെങ്കിലും ഒരു ചീറ്റയും നായയും വേർപിരിയാൻ തയ്യാറായില്ല. ചീറ്റ യെ മാറ്റിയിട്ടു എങ്കിലും ചീറ്റ ആഹാരം കഴിക്കാൻ പോലും തയ്യാറായില്ല. അങ്ങനെ അധികൃതർ വീണ്ടും അവരെ ഒന്നിച്ചാക്കി. ഇപ്പോൾ മൃഗശാലയിൽ വരുന്നവർക്ക് കൗതുകകരമായ കാഴ്ചയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *