കൊച്ചുകുഞ്ഞുങ്ങളുടെ രസകരമായ വീഡിയോകൾ എപ്പോഴും എല്ലാവർക്കും ഇഷ്ടമാണ്. ജനിക്കുമ്പോൾ തന്നെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ആയി ജീവിതത്തിലേക്ക് പ്രവേശിക്കുന്ന നിരവധി കുട്ടികളെ നമുക്ക് കാണാനാകും. ഇത്തരത്തിൽ ഒരു കൊച്ചു കുഞ്ഞിന്റെ സംഭവം ആണ് ഇവിടെ കാണാൻ കഴിയുക. ഡോക്ടർമാരും ആ മാതാപിതാക്കളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ നിമിഷം. ജന്മനാ ഈ കുഞ്ഞിന് കേൾവിശക്തി ഇല്ലായിരുന്നു.
ഒരുപാട് ചികിത്സയ്ക്കു ശേഷമാണ് ഈ കുഞ്ഞിന് യന്ത്ര ത്തിന്റെ സഹായത്തോടെ കേൾവി ശക്തി ലഭിക്കുമെന്ന സാധ്യത പറയുന്നത്. എന്റെ മകൻ എന്റെ ശബ്ദം ഒന്നു കേൾക്കണം ആ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് അതായിരുന്നു. യന്ത്രം ചെവിയിൽ പിടിപ്പിക്കുന്ന ആ ദിവസം എല്ലാവർക്കും പ്രിയപ്പെട്ടതായിരുന്നു. എല്ലാവരും ആ കൊച്ചു കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നു.
https://youtu.be/kqqEkTJKL6A
കുട്ടിയുടെ ചെവിയിൽ യന്ത്രം ഡോക്ടർമാർ വെച്ചു കൊടുത്തപ്പോൾ. ആ അമ്മ അവനെ വിളിച്ചു. ആദ്യം ആ കുഞ്ഞിന് ഒന്നും മനസ്സിലായില്ല എങ്കിലും പിന്നീട് അവിടെ നടന്നത് ഏവരെയും കണ്ണ് നിറയ്ക്കുന്ന കാഴ്ചയായിരുന്നു. ആദ്യം സംഭവം എന്താണെന്ന് ആ പിഞ്ചു കുഞ്ഞിന് മനസ്സിലായില്ല. പിന്നീട് എന്തൊക്കെയോ മനസ്സിലായ ഭാവത്തിൽ കുഞ്ഞിന്റെ ആ ചിരിയാണ് ഏവരുടെയും ഹൃദയം കവർന്നത്. സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.