മാതാപിതാക്കളെ നോക്കാൻ വേണ്ടി ഈ എട്ടുവയസുകാരൻ ചെയ്യുന്നത് കണ്ടോ…

ജീവിതം വഴിമുട്ടിയ സാഹചര്യങ്ങളിൽ ജീവിതം അവസാനിപ്പിക്കുന്ന ചിലരുണ്ട്. മറ്റാർക്കും ഒരു ബുദ്ധിമുട്ടാതെ ജീവിതം അവസാനിപ്പിച്ചു കളയുന്നവർ ഇതൊക്കെ ഒന്നു കാണേണ്ടതാണ്. ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ പലപ്പോഴും കടന്നു വരാം അത് ധൈര്യപൂർവ്വം നേരിടുകയാണ് വേണ്ടത് എന്ന് ഈ സംഭവം മനസ്സിലാക്കി തരുന്നു.

എട്ടുവയസ്സുകാരൻ ആണെങ്കിലും ചെറുപ്പത്തിൽ തന്നെ വലിയ ഉത്തരവാദിത്വമാണ് ഇവൻ നിറവേറ്റുന്നത്. തന്റെ രക്ഷിതാക്കൾ അന്തർ ആണെന്നും വീടു പോറ്റാൻ താൻ ചന്തയിലെ കടകളിൽ അരിയും പയറും എത്തിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. ഈ ഓട്ടോയിലാണ് സാധനങ്ങൾ കയറ്റി ഇറക്കുന്നത്.

https://youtu.be/4m_NU1oIeFQ

എന്നും ഈ എട്ടു വയസ്സുകാരൻ പറയുന്നു. ഒരു ചെറിയ ആൺകുട്ടി ഓട്ടോറിക്ഷ ഓടിക്കുന്ന ദൃശ്യങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നത്. അന്ധരായ രക്ഷിതാക്കളെയും ഇളയ സഹോദരങ്ങളെയും പോറ്റാൻ വേണ്ടിയാണ് ഈ മിടുക്കൻ ഇലക്ട്രിക് ഓട്ടോ ഓടിക്കുന്നത്. ആന്ധ്രപ്രദേശിൽ ആണ് ഈ സംഭവങ്ങൾ നടക്കുന്നത്.

സീറ്റിൽ ഇരുന്നാൽ കാലുകൾ എത്താത്തത് കൊണ്ട് സീറ്റിന് ഒരു വശത്താണ് ഈ കുട്ടി ഇരിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ഒരു യുവാവാണ് കുട്ടിയുടെ കഥ പുറംലോകവുമായി പങ്കുവച്ചത്. ഈ കുട്ടി ഇപ്പോൾ മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. ഒഴിവുസമയങ്ങളിൽ ആണ് ഓട്ടോ ഓടിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *