പല്ല് വെളുപ്പിക്കാം… ഇനി നല്ല പെട്ടെന്നു റിസൾട്ട് ലഭിക്കുന്ന മാർഗം… അങ്ങനെ ചെയ്താൽ പല്ലു വെളുക്കും…| Pallu Cleaning Malayalam

പല്ലു വെളുക്കാൻ ചില കാര്യങ്ങൾ ചെയ്താൽ മതി. ഇനി വളരെ എളുപ്പത്തിൽ തന്നെ നല്ല തൂ വെള്ള പല്ല് നിങ്ങൾക്ക് ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ചെയ്യാവുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഒരു ടൂത്ത് വൈറ്റനിങ് ടിപ്പു ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. തക്കാളി ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ് തക്കാളി. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ എപ്പോഴും ഉണ്ടാവുന്ന ഒന്നാണ് ഇത്.

പലപ്പോഴും പല കാരണങ്ങളാണ് പല്ലുകളിൽ കഠിനമായ കറ ഉണ്ടാക്കാൻ ഉള്ള കാരണം. കഠിനമായ മഞ്ഞ നിറം പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. കൂടാതെ ചായ കുടി ശീലം ഉള്ളവരിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങളും ചെയ്തു നോക്കാറുണ്ട്. എന്നാൽ കൃത്യമായ റിസൾട്ട് ലഭിക്കണമെന്നില്ല.. വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണെങ്കിൽ നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് വെജിറ്റബിൾ സ്ലൈസർ നല്ല രീതിയിൽ തന്നെ പേസ്റ്റാക്കി എടുക്കുക. ഇത് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇതിന്റെ ഈ ഒരു ജ്യുസ്സിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പല്ലിന്റെ അകത്തുള്ള കറുത്ത നിറം മാറ്റിയെടുക്കാൻ എത്ര കഠിനമായ കറ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ടൊമാറ്റോ ജ്യുസ്സിൽ കുറച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയെടുക്കുക.

പിന്നീട് ഇതിലേക്ക് വീട്ടിലെ ഉപയോഗിക്കുന്ന പല്ലു തേക്കുന്ന പേസ്റ്റ് ആണ് ആവശ്യമുള്ളത്. ഇത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഉപ്പ് ആണ്. ഏകദേശം കാൽ ടീസ്പൂൺ ഉപ്പ് ആണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് ബേക്കിംഗ് സോഡ കൂടി ചേർത്ത് കൊടുക്കുക. ഇത് നല്ലൊരു ക്ലീനിങ് ഏജന്റ് ആണ്. ഇത് നല്ല രീതിയിൽ തന്നെ മിസ്സ് ചെയ്തെടുക്കുക. ഇത് എപ്പോഴും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം ഇത് സ്ഥിരമായി ഉപയോഗിച്ചാൽ പല്ല് ദ്രവിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *