ഇതൊക്കെയല്ലേ പ്രശംസിക്കേണ്ടത്… ഈ മനുഷ്യൻ ചെയ്യുന്നത് കണ്ടോ..!!

നായയുടെ രസകരമായ നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുള്ളതാണ്. തെരുവുനായകൾ ആയാലും വളർത്തുനായകൾ ആയാലും മനുഷ്യന് സഹായമാകുന്ന നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുള്ളതാണ്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. ഒരു തെരുവ് നായക്ക് സാന്ത്വനമായി നിൽക്കുന്ന ഒരു മനുഷ്യനെയാണ് ഇവിടെ കാണാൻ കഴിയുക.

ഒരു നിമിഷം ആരുടെയും കണ്ണ് നിറഞ്ഞു പോകുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ അങ്ങനെ തെരുവിൽ കഴിയുന്ന എത്രയെത്ര മനുഷ്യ ജന്മങ്ങൾ എത്രയെത്ര ജീവജാലങ്ങൾ ആരും ശ്രദ്ധിക്കാൻ ഇല്ല. ഒരുനേരത്തെ അന്നം ലഭിക്കാൻ എന്തെല്ലാം ചെയ്യുന്നു. ആരുമറിയാത്ത ചില സത്യങ്ങളാണ് അവ. എന്നാൽ ഇത്തരക്കാരെ അവഗണിച്ചു പോകുന്നവർക്ക് ഇടയിൽ ഇവർക്ക് സ്നേഹ സ്വാന്തനമായി താങ്ങും തണലുമായി ഒപ്പം നിൽക്കുന്ന വരും ഉണ്ട്.

അത്തരത്തിൽ ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. ആരുടെയും കണ്ണുകൾ നിറച്ചു കളയുന്ന കാഴ്ചയാണ് ഇത്. അവശനിലയിൽ തറയിൽ കിടന്ന് നിലവിളിക്കുന്ന ഒരു നായയെ ആണ് ഇവിടെ കാണാൻ കഴിയുക. എന്തിനാണ് അത് അങ്ങനെ നിലവിളിക്കുന്നത് എന്നും എന്താണ് പറ്റിയത് എന്നു തിരിഞ്ഞുനോക്കാൻ ആരുമില്ല. പേവിഷബാധ ഇല്ലാതെ തന്നെ നായ നിലവിളിക്കുന്ന കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക.

അവൻ ഇത്തരത്തിൽ കരയുന്നുണ്ട് എങ്കിലും അവൻ ആരെയും ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നില്ല. ആ നായ്ക്ക് അറിയുമായിരുന്നില്ല ഇവർ അവനെ സഹായിക്കാൻ എത്തിയതാണെന്നും അവനെ രക്ഷിക്കാൻ എത്തിയതാണെന്നും. എങ്കിലും അവനെ അധികം വിഷമിപ്പിക്കാതെ തന്നെ അസുഖം ഭേദമാക്കുന്ന കുറച്ച് ആളുകളെയാണ് അവിടെ കാണാൻ കഴിയുക. ആരുടെയും കണ്ണ് നിറയ്ക്കുന്നതാണ് ഈ കാഴ്ച. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *