വസ്ത്രങ്ങൾ ഇനി എപ്പോഴും പശ മുക്കിയ പോലെ ഇരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വസ്ത്രങ്ങൾ ഇനി നല്ല ക്ലീൻ ആയിരിക്കുന്നതാണ്. എല്ലാവർക്കും അബദ്ധം പറ്റി പോകാറുണ്ട്. ഷർട്ട് അല്ലെങ്കിൽ എന്ത് വസ്ത്രങ്ങളായാലും വാഷ് ചെയ്യുന്ന സമയത്ത് വിട്ടുപോകുന്ന ഒന്നാണ് പശ മുക്കാനായി. പിന്നീട് എവിടെയെങ്കിലും പോകുന്ന സമയത്ത് ആയിരിക്കും ഇത്തരം പ്രശ്നങ്ങൾ കാണുന്നത്. ഈ ഷർട്ട് പശ മുക്കി ഇല്ലലോ ഇനി എന്താണ് ചെയ്യേണ്ടത്.
പിന്നീട് അത് ഉണക്കാനും സമയമുണ്ടാകില്ല. ഈ സമയത്ത് നല്ല വടിവോത്ത ഷർട്ട് ആക്കി നല്ല സ്റ്റിഫ് ആയ ഷർട്ട് ആക്കി മാറ്റി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതിനായി ഒരു വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ മതി. ഈ വെള്ളം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ സിമ്പിളായി തന്നെ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻസാധിക്കുന്ന ഒന്നാണ് ഇത്.
അത്തരത്തിലുള്ള ചില കാര്യങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. കുറഞ്ഞ ചെലവിൽ തന്നെ പശ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഒരുപാട് വില കൊടുത്തു വേറെ ഒന്നും വാങ്ങേണ്ട ആവശ്യമില്ല. ഇനി നല്ല വടിപൊലെ ഇരിക്കുന്ന അടിപൊളി പശ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് ഉണ്ടാക്കാൻ ആവശ്യമുള്ളത് ചൗവരി ആണ്. അരക്കപ്പോളും ചവ്വരി ആണ് ഇതിനായി ആവശ്യമുള്ളത്. ഈ ചവ്വരി ഉപയോഗിച്ച് ഇത് നല്ല രീതിയിൽ തിളപ്പിച്ച് കഴിഞ്ഞാൽ ഇത് നല്ല രീതിയിൽ കുറുക്കിയെടുത്ത് പശ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Ansi’s Vlog