ഫ്ലാക്സ്സീഡിൽ ആരൊഗ്യ അത്ഭുത ഗുണങ്ങൾ… പിസ്സിഓടി ഉള്ളവർക്കും ഇത് സഹായിക്കും…| Flaxseed Benefits

ശരീര ആരോഗ്യത്തിന് ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് മാർക്കറ്റിൽ അതുപോലെ തന്നെ ആയുർവേദ ഷോപ്പുകളിലും എല്ലാം തന്നെ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഫ്ലാക്സ് സീഡ്. അഞ്ചെട്ട് വർഷമായി മലയാളികൾ കേട്ട് വരുന്ന ഒന്നാണ് ഫ്ലെക്സിടിന്റെ അത്ഭുതകരമായ ഗുണങ്ങൾ. എന്നാലും മുവായിരം വർഷങ്ങൾക്കു മുൻപ് തന്നെ മനുഷ്യർ ഇത് കൃഷിചെയ്ത് ഉപയോഗിച്ചിരുന്നു.

മലയാളത്തിൽ ചെറുചണ വിത്ത് എന്ന് അറിയപ്പെടുന്ന ഇത് ഒരു സീഡ് വിഭാഗത്തിൽപ്പെടുന്ന ഭഷ്യ വിഭാഗമാണ്. ഇത് വെറുതെ കുതിർത്തു അല്ലെങ്കിൽ ഭക്ഷണത്തിന്റെ കൂടെ ചേർത്തും വറുത്തും എല്ലാം തന്നെ ഇത് കഴിക്കാവുന്നതാണ്. പ്രധാനമായും ഇതിന്റെ ആരോഗ്യ ഗുണങ്ങൾ ഡിപ്പെന്റ് ചെയ്യുന്നത് മൂന്ന് വിഭാഗത്തിലാണ്. ഇതിന്റെ അകത്തുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ് ആണ്.

ഇത് നമ്മുടെ ശരീരത്തിനും നമ്മുടെ ഹൃദയത്തിനും ഏറ്റവും സപ്പോർട്ട് നൽകുന്ന ഒരു ഫാറ്റ് കണ്ടന്റാണ് ഒമേഘ ത്രീ ഫാറ്റി ആസിഡ്. ഇത് ഏകദേശം ഒരു ടീസ്പൂണിനകത്ത് 1.8 ഗ്രാം വരെ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അതായത് ഭക്ഷണം വിഭാഗത്തിലെ ഏറ്റവും കൂടുതൽ ഒമേഘ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള ഒരു ഭക്ഷണമാണ് ഫ്ലാസ് സീഡ്. ഇനി രണ്ടാമത്തേത് ഏതാണ് എന്ന് നോക്കാം. ഇതിൽ ഒരു പോളിഫിനോൾ അടങ്ങിയിട്ടുണ്ട്.

ഇതൊക്കെ കാൻസർ പോലുള്ള രോഗങ്ങളെ തടഞ്ഞു നിർത്താൻ സഹായിക്കുന്നു. ഇതിൽനിന്ന് നാച്ചുറൽ ഈസ്ട്രജൻ ലഭിക്കുന്നതുകൊണ്ട് സ്ത്രീകളിൽ ഹോർമോൺ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു. ഇതിന്റെ പഠനങ്ങൾ പറയുന്നത് മറ്റ് ചെടികളെ വെച്ച് നോക്കുമ്പോൾ 80 മുതൽ 800 ഇരട്ടി വരെ ലീഗ്നെൻ ഫ്ലാക്സ് സീഡ്ൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *