വാതരോഗങ്ങൾ മുട്ടുവേദന അനുഭവപ്പെടുന്നുണ്ടോ… ഉടനെ തന്നെ ശ്രദ്ധിക്കേണ്ടത്…|Knee and back pain relief

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ജോയിന്റുകളിൽ ഉണ്ടാകുന്ന വേദനകൾ അതുപോലെതന്നെ കാൽമുട്ട് കൈ മുട്ട് അതുപോലെതന്നെ ഇടുപ്പിൽ എല്ലാത്തരത്തിലുള്ള വേദനകളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ റെമഡി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ കുറവ് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് കുറച്ചു നാളത്തേക്ക് ഉപയോഗിക്കുകയാണെങ്കിൽ തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതാണ്.

ഇതിൽ ഉപയോഗിക്കുന്ന വസ്തുക്കൾ നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ലഭ്യമായ ചില വസ്തുക്കൾ ആണ്. നമുക്കറിയാം പ്രായമായവരിൽ കൂടുതലായി കണ്ടുവരുന്ന പ്രശ്നങ്ങളാണ് ഇവ. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്ന അവസ്ഥയാണ്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

https://youtu.be/HerkMKhndsU

പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള വേദനസംഹാരികൾ വാങ്ങി കഴിക്കുന്നവരും പലതരത്തിലുള്ള ഓയിൽ മെന്റുകളും പുരട്ടാറുണ്ട്. എന്നും ഹെൽത്തി ആയിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതിലേക്ക് ആദ്യം തന്നെ ചേർത്ത് കൊടുക്കേണ്ടത് ചുക്ക് ആണ്. ഇത് പൊടിയായിട്ടും അതുപോലെതന്നെ പാക്കറ്റിൽ പീസുകൾ ആയി ലഭിക്കുന്ന ഒന്നാണ്.

പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്നാണ് ചുക്ക്. എല്ലിനും പല്ലിനും മുടിക്കും നഖത്തിനും ബലം കൊടുക്കുന്ന ഒന്നു കൂടിയാണ് ഇത്. വാതം പിത്തം കഫം എല്ലാം തന്നെ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. അതുപോലെതന്നെ ഉലുവ നമ്മുടെ ശരീരത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. കാൽസ്യം പൊട്ടാസ്യം ഇരുമ്പ് ഫോസ് ഫാറസ് എല്ലാം ഇതിനടുങ്ങിയിട്ടുണ്ട്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *