വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. 10 പൈസ ചെലവില്ലാതെ വീട്ടിലെ ഒരുപാട് സാധനങ്ങൾ ക്ലീൻ ചെയ്യാൻ സാധിക്കുന്ന ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മിക്സിയുടെ ജാറും മിക്സി അതുപോലെ തന്നെ വാഷിംഗ് ബേസിൻ സ്വിച്ച് ബോർഡ് കപ്പ് ഗ്ലാസ് ബാത്ത്റൂം ടൈൽസ് എല്ലാവരുടെയും ബുദ്ധിമുട്ടുള്ള ഒന്നാണ് ബാത്റൂം ടൈൽ ക്ലീൻ ചെയ്യുക.
എന്നത് അത്തരത്തിലുള്ള ടൈൽ ഒട്ടും പ്രയാസമില്ലാതെ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഇവിടെ ആവശ്യമുള്ളത് ഇരുമ്പൻപുളി ആണ്. ഇത് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചില സ്ഥലങ്ങളിൽ ഇതിനെ ഇരുമ്പൻപുളി എന്നാണ് വിളിക്കുന്നത്. ചില ഭാഗങ്ങളിൽ ചെമ്മീൻ പുളി എന്നും പറയാറുണ്ട്. ഇത് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒരു സൊല്യൂഷൻ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് വലിപ്പമുള്ളത് പഴുത്തത് ഒന്നും നോക്കേണ്ട ആവശ്യമില്ല.
ഇനി ഇത് കളയാതെ ഇത്തരത്തിലുള്ള ക്ലീനിങ് ആയി ഉപയോഗിക്കാവുന്നതാണ്. ഇനി മിക്സിയുടെ ജാറിലേക്ക് ചെറുതായി അരിഞ്ഞിടുക. ഇതിനകത്ത് വെള്ളം ചേർക്കേണ്ട ആവശ്യമില്ല. ഈ പുളിയിൽ തന്നെ ധാരാളം വെള്ളം കാണാൻ കഴിയും. ഈ വെള്ളം ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ ഇത് പേസ്റ്റ് ആയി കിട്ടുന്നതാണ്. ഇനി വെള്ളം ചേർക്കാതെ നല്ല രീതിയിൽ അരച്ചെടുക്കുക. ഇത് ഉപയോഗിച്ച് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ പങ്കു വെക്കുന്നത്. ഇത് ഉപയോഗിച്ച് എന്തെല്ലാം ക്ലീൻ ചെയ്യാം എന്നും താഴെ പറയുന്നുണ്ട്.
സ്റ്റീൽ പാത്രങ്ങളിൽ കുക്കർ അലുമിനിയം പാത്രങ്ങളും ഇത്തരത്തിലുള്ള എല്ലാ പാത്രങ്ങളിലും ഈ ലോഷൻ ഒന്ന് തേച്ചു വയ്ക്കുക. അതിനുശേഷം അരമണിക്കൂർ കഴിഞ്ഞ് ഇത് കഴുകിയെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ അധികം ഉരക്കാതെ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ വാഷ് ബേസിനിലുള്ള കറ മാറ്റിയെടുക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഡിറ്റർജെന്റ് ലിക്വിഡ് ഒന്നും വേണ്ട. ഈ ചെമ്മീൻ പുളി ജ്യൂസ് മാത്രം ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.