പ്രായാധിക്യത്തിലെ ശാരീരിക വേദനകളെ മറി കടക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. ഇത്തരം മാർഗങ്ങളെ ആരും നിസാരമായി കാണരുതേ.

നാം പലപ്പോഴായിട്ട് ഉപയോഗിക്കുന്ന ഒന്നാണ് പൊട്ടുകട. മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് ഇത്. പലപ്പോഴും ഇടവേളകളിൽ നാം കൊത്തികുറിക്കുന്ന ഈ പൊട്ടുകടലയ്ക്ക് ഒട്ടനവധി ആരോഗ്യപരമായിട്ടുള്ള ഗുണങ്ങളാണ് ഉള്ളത്. ഇത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിന് ഏറെ സഹായകരമാണ്. ഈ പൊട്ടുകടലയിൽ ഇരുമ്പ് ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ ശരീരത്ത് രക്തക്കുറവ്.

മൂലം ഉണ്ടാകുന്ന ക്ഷീണവും വിളർച്ചയും മറ്റും പ്രതിരോധിക്കാൻ ഇത് ഏറെ സഹായകരമാണ്. അതോടൊപ്പം തന്നെ കുറഞ്ഞ കലോറി അടങ്ങിയിട്ടുള്ള ഒരു ഭക്ഷണപദാർത്ഥം കൂടിയാണ് ഇത്. അതിനാൽ ശരീര കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാൻ കഴിവുള്ള ഒരു ഭക്ഷണപദാർത്ഥം കൂടിയാണ് ഇത്. അതോടൊപ്പം തന്നെ ദഹനസംബന്ധം ആയിട്ടുള്ള ഒട്ടനവധി പ്രശ്നങ്ങൾ ഇതിൽ അടങ്ങിയിട്ടുള്ള ഫൈബറുകൾ ഇല്ലാതാക്കുന്നു. അതിനാൽ തന്നെ മലബന്ധത്തെ.

പൂർണ്ണമായും ഇതിനെ കഴിയുന്നതാണ്. അമിതമായ രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉള്ളവർക്ക് അത് കുറയ്ക്കാൻ ഇത് ഉപകാരപ്രദമാണ്. അതുപോലെതന്നെ സ്ത്രീ ഹോർമോണുകളെ നിയന്ത്രിക്കാനും ഇതിനെ കഴിവുണ്ട്. ഇത്തരം ഗുണങ്ങളുള്ള പൊട്ടുകടല പ്രായാധിക്യത്തിൽ ഉണ്ടാകുന്ന നീർവിക്കങ്ങളെയും വേദനകളെയും തടയുന്നതിന് ഒരു ഒറ്റമൂലിയായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ശാരീരിക വേദനകൾ ഏറ്റവും അധികം ഇന്ന് നേരിടുന്നത് പ്രായമായവരാണ്.

അതുവഴി അവർക്ക് ഊർജ്ജസ്വരതയോടെ മറ്റു ജോലികൾ ചെയ്യാനോ നിസാരം അവരുടെ കാര്യങ്ങൾ വരെ ചെയ്യാൻ സാധിക്കാതെ വരുന്നു. അത്തരത്തിൽ പ്രായമായവർക്ക് ഊർജ്ജം നൽകുന്നതിനും അവരിലെ ഇമ്മ്യൂണിറ്റി പവർ വർദ്ധിക്കുന്നതിനും അവരിലെ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും എല്ലാം സഹായകരമായിട്ടുള്ള ഒന്നാണ് ഇത്. ഇത് ജോയിന്റ് പെയിനുകൾ മറ്റു ശാരീരിക വേദനകൾ എല്ലാം പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *