ഇനി ഇതു കുടിച്ചാൽ മതി വയറു ശുദ്ധം ആക്കാം..!! ഗ്യാസ് പ്രശ്നങ്ങൾക്കും പരിഹാരം…| Constipation Remedy Malayalam

വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. 15 മിനിറ്റ് തന്നെ വയറു ശുദ്ധമാക്കാൻ ഇത് നിങ്ങളെ സഹായിക്കും. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിന്റെ മുഴുവൻ ആരോഗ്യവും നമ്മുടെ വയറ്റിൽ ആണ് കാണാൻ കഴിയുക.

നല്ല രീതിയിൽ ഭക്ഷണം കഴിക്കുന്നത് പോലെയിരിക്കും വയറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തന്നെ. വയറു നന്നായി സുഖമില്ലെങ്കിൽ ഇത് ഭയങ്കരമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്. ഇനി വയറു പ്രശ്നമായി വരുന്ന സമയത്ത് ഇതിൽ ഒരുപാട് കാര്യങ്ങൾ പുറത്തേക്ക് കാണുന്നതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നുണ്ടെങ്കിൽ ഇത് ആദ്യം തന്നെ കാണുന്നതാണ്.

https://youtu.be/SkPn4mex9lg

നമ്മുടെ വയറ് സംബന്ധമായി പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാനുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവരും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഇത്. ആദ്യം തന്നെ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം എടുക്കുക. ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. ഒരു കാൽ ടീസ്പൂൺ ചേർത്ത് കൊടുത്താൽ മതിയാകും.

പിന്നീട് ഇതിലേക്ക് കാസ്ട്രോർ ഓയിൽ ചേർത്ത് കൊടുക്കുക. ഇത് നമ്മുടെ ശരീരത്തിൽ വിര അതുപോലെ തന്നെ കൃമി ഞാൻ തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ അത് മാറ്റിയെടുക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. പിന്നീട് ഇതിലേക്ക് പകുതി നാരങ്ങ കൂടി ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *