ജനലുകളും ഡോറുകളും ഇനി നല്ല രീതിയിൽ ക്ലീൻ ആക്കി എടുക്കാം..!!

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് ജനലുകളും ജനൽ കമ്പികളും തുടക്കാനായിട്ട് ഒരു ലിക്വിഷൻ ലോഷൻ ഒന്നും തന്നെ ആവശ്യമില്ല. നമുക്ക് വളരെ എളുപ്പത്തിൽ ഈസിയായി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കയ്യിൽ അഴുക്ക് ഉണ്ടാവില്ല. ഏതെങ്കിലും ഡ്രസ്സ് എടുക്കുക. ബനിയൻ അല്ലെങ്കിൽ പ്ലാന്റ് എടുത്താൽ മതി.

പിന്നീട് ഇത് ചെറുതായി മടക്കിയ ശേഷം എത്ര നീളത്തിൽ ഉണ്ടാക്കണം അതിനനുസരിച്ച് ഇത് ഉണ്ടാക്കിയെടുക്കാൻ. 15 ഇഞ്ചു ആ ലെവലിൽ ഇത് കട്ട് ചെയ്ത് എടുക്കാവുന്നതാണ്. എല്ലാവർക്കും ചെയ്യാൻ കഴിയാവുന്ന ഒന്നാണ് ഇത്. പിന്നീട് പേന്റിന്റെ ഷേപ്പ് ഓപ്പൺ ആക്കുക.

പിന്നീട് ഒരു ഇഞ്ച് വീതി വച്ച് അരങ്ങ് പരിവത്തിൽ കട്ട് ചെയ്ത് എടുക്കാവുന്നതാണ്. ഇത് റൗണ്ടിൽ ആയതുകൊണ്ട് ഇത് ഓപ്പൺ ആക്കിയിട്ട് കട്ട് ചെയ്ത് എടുക്കുക. പിന്നീട് എല്ലാം ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കുക. പലപ്പോഴും ജനലകൾ തുടക്കാൻ മടിയാണ്.

കൈ വെള്ളത്തിൽ മുക്കി നമ്മൾ വീണ്ടും തുടയ്ക്കുക ഇതെല്ലാം തന്നെ പ്രയാസമുള്ള കാര്യമാണ്. ഇതുപോലെ ഒരു സാധനം ഉണ്ടാക്കിയാൽ മതി ഇതൊക്കെ ഉപയോഗിച്ച വളരെ എളുപ്പത്തിൽ തന്നെ വീട് ക്ലീൻ ചെയ്യാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *