നല്ല തട്ടുകട രുചിയിൽ ഇനി നിങ്ങൾക്ക് ഗ്രീൻ ബീൻസ് കറി വെക്കാം..!! ഇനി ഇങ്ങനെ ചെയ്തു നോക്ക്…

വീട്ടിൽ വീട്ടമമാർക്ക് ചെയ്യാൻ കഴിയുന്ന ഒരു കിടിലം റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ അപ്പത്തിന് ചപ്പാത്തിക്കും ഇടിയപ്പത്തിന് പൊറോട്ട എല്ലാറ്റിനും നല്ല തട്ടുകട സ്റ്റൈലിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഗ്രീൻപീസ് കറിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ ഉണ്ടാക്കുന്ന പോലെ അല്ല തട്ടുകടയിൽ നിന്ന് ലഭിക്കുന്നത്. ഇനി അതുപോലെ നിങ്ങൾക്ക് വീട്ടിലും ഉണ്ടാക്കാം. അതിന് ക്കുറച്ച് നാളികേരം ആവശ്യമാണ്.

ഇതിന് ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാമാണ് എന്ന് നോക്കാം. അരക്കപ്പ് ഗ്രീൻപീസ് ഓവർ നൈറ്റ്‌ കുതിർത്തിയെടുത്തത്. അതുപോലെതന്നെ കാൽ കപ്പ് തേങ്ങ ചിരകിയത് എടുക്കുക. അതുപോലെതന്നെ മീഡിയം വലിപ്പത്തിലുള്ള സവാള എടുക്കുക. ചെറിയ തക്കാളി എടുക്കുക. പിന്നീട് ആവശ്യമുള്ളത് ഒരു പിടി ഉള്ളിയാണ്. അതുപോലെ തന്നെ ചെറിയ സവാള എടുക്കുക. ഉള്ളി ചേർക്കുകയാണെങ്കിൽ രുചി കൂടുന്നതാണ്. പിന്നെ രണ്ട് പച്ചമുളക് 5 അല്ലി വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചി എന്നിവയാണ് ആവശ്യം.

ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പങ്കുവെക്കുന്നത്. ഇതിലേക്ക് സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ എടുക്കുക. ഒരു കുക്കർ എടുക്കുക ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ഗ്രീൻപീസ് അതുപോലെതന്നെ അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാള അതുപോലെതന്നെ ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ മഞ്ഞൾ പൊടി. പിന്നീട് എരിവുള്ള മുളക് പൊടി. പിന്നീട് ഗരം മസാല പൊടി കാൽ ടീസ്പൂൺ ചേർത്ത് കൊടുക്കുക.

ഇതിന്റെ കൂടെ ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് കൊടുക്കുക. രണ്ടേകാൽ കപ്പ് വെള്ളം ചേർത്തു കൊടുത്താൽ മതി. പിന്നീട് 4 5 വിസിൽ വരുന്നവരെ അടിച്ചെടുക്കുക. പിന്നീട് ചെറിയ ജാറ് എടുത്തശേഷം ഇതിലേക്ക് തേങ്ങ ചിരകിയത് അതുപോലെ തന്നെ അര ടീസ്പൂൺ പെരുംജീരകം അതായത് വലിയ ജീരകം. അതുപോലെതന്നെ മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി. ഇത്രയും ചേർത്ത് കുറച്ചു വെള്ളം കൂടി ചേർത്ത് നല്ല പേസ്റ്റ് പോലെ അരച്ച് എടുക്കുക. ഇങ്ങനെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : NEETHA’S TASTELAND

Leave a Reply

Your email address will not be published. Required fields are marked *