യൂറിക്കാസിഡ് ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ.

ഇന്ന് സന്ധിവേദനകൾ സർവ്വസാധാരണമായി കാണുന്ന ഒന്നാണ്. സന്ധിവേദനകൾക്ക് കാരണമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് യൂറിക് ആസിഡ് എന്ന് പറയുന്നത്. നാം കഴിക്കുന്ന അമിതമായിട്ടുളള പ്രോട്ടീനുകൾ വിഘടിച്ചുണ്ടാകുന്ന ഒരു വേസ്റ്റ് പ്രൊഡക്റ്റാണ് യൂറിക്കാസിഡ്. ഇന്ന് കൂടുതൽ ആളുകളും റെഡ്മിൽസ് പയർ വർഗ്ഗങ്ങൾ പ്രോട്ടീൻ പൗഡറുകൾ എന്നിങ്ങനെയുള്ള ഒട്ടനവധി പ്രോട്ടീനുകൾ ശരീരത്തിലേക്ക് കയറ്റുന്നു. അതിന്റെ ഫലമായി ഇവ നമ്മുടെ കിഡ്നിയിൽ അടിഞ്ഞുകൂടുകയും.

അതിന്റെ ഫലമായി കിഡ്നിക്ക് അത് മൂത്രത്തിലൂടെ പുറന്തള്ളാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ഇത്തരത്തിൽ കിഡ്നിയിൽ അടഞ്ഞു കൂടിയിട്ടുള്ള ഈ യൂറിക് ആസിഡ് ചെറിയ ജോയിന്റുകളിലേക്ക് വന്നെത്തി ചേരുകയും അത് അവിടെ ക്രിസ്റ്റൽ ഫോം ആവുകയും ചെയ്യുന്നു. ഇത്തരമൊരു അവസ്ഥയിൽ ചെറിയ ജോയിന്റുകളിൽ വേദനയും നീർക്കെട്ടും ഇത് സൃഷ്ടിക്കുന്നു. ഇത്തരത്തിൽ യൂറിക്കാസിഡ് മൂലം സന്ധിവേദനകൾ അനുഭവപ്പെടുമ്പോൾ ചെറിയ.

ജോയിന്റുകളിൽ നീർക്കെട്ട് ഉണ്ടാവുകയും ചുവന്ന് തുടുത്ത് ഇരിക്കുകയും ചെയ്യുന്നു. കൂടാതെ സൂചി കുത്തുന്ന പോലെയുള്ള വേദനയായിരിക്കും ഇതുവഴി ഉണ്ടാക്കുക. അമിതമായി മദ്യപാനം പുകവലി എന്നിങ്ങനെയുള്ളവ ഉപയോഗിക്കുന്നവരിലും അമിതഭാരമുള്ളവരിലും എല്ലാം യൂറിക്കാസിഡ് പ്രശ്നങ്ങൾ കൂടുതലായി തന്നെ കാണാവുന്നതാണ്. യൂറിക്കാസിഡ് രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുകയാണെങ്കിൽ.

അത് ഹാർട്ടറ്റാക്ക് ഹാർഡ് ബ്ലോക്ക് സ്ട്രോക്ക് എന്നിങ്ങനെയുള്ള പല അവസ്ഥകളും സൃഷ്ടിച്ചേക്കാം. കൂടാതെ ഇവ കിഡ്നിയിൽ അടിഞ്ഞു കൂടുകയാണെങ്കിൽ അത് യൂറിക്കാസിഡ് സ്റ്റോണുകൾ ആയി രൂപം പ്രാപിക്കുകയും കിട്ട്നിയുടെ പ്രവർത്തനം മൊത്തത്തിൽ താറുമാറാക്കുകയും ചെയ്തേക്കാം. തന്നെ വളരെ വേഗം നമ്മുടെ ശരീരത്തിൽ നിന്ന് തുടച്ചുനീക്കേണ്ട ഒന്നുതന്നെയാണ് ഈ യൂറിക് ആസിഡ്. തുടർന്ന് വീഡിയോ കാണുക.