Cholesterol control home remedies : ഇന്നത്തെ കാലത്ത് വളരെയധികം ആയി കാണാൻ സാധിക്കുന്ന രോഗങ്ങളാണ് ഹാർട്ടറ്റാക്ക് ഹാർട്ട് ഫെയിലിയർ സ്ട്രോക്ക് എന്നിങ്ങനെയുള്ള രോഗങ്ങൾ. പൂർണ്ണ ആരോഗ്യവാനായ ഒരു മനുഷ്യനെ ഒരു സുപ്രഭാതത്തിൽ രോഗിയായി മാറ്റുന്ന രോഗങ്ങളാണ് ഇവ. പ്രായമായവരിൽ കണ്ടിരുന്ന ഇത്തരം രോഗങ്ങൾ ഇന്ന് ചെറുപ്പക്കാരിൽ വരെ കാണുകയാണ്. നാമോരോരുത്തരുടെയും ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഇത്തരം രോഗങ്ങൾ നമ്മുടെ സമൂഹത്തിൽ കൂടി വരുന്നതിന്റെ പ്രധാന കാരണം.
ഇന്ന് നാം കഴിക്കുന്ന പല ആഹാരങ്ങളിലും കൊഴുപ്പുകൾ ഷുഗറുകൾ വിഷാംശങ്ങൾ എന്നിങ്ങനെയുള്ളവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ ശരീരത്തിന് ഉള്ളിൽ പ്രവേശിക്കുകയും അത് രക്തത്തിൽ കലർന്ന് രക്തക്കുഴലുകളിൽ ബ്ലോക്കുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. കഴിക്കുന്ന ഭക്ഷണങ്ങൾ പോലെ തന്നെ ദുശ്ശീലങ്ങൾ ആയിട്ടുള്ള മദ്യപാനം പുകവലി മയക്കുമരുന്നുകൾ.
എന്നിവയുടെ ഉപയോഗവും രക്തക്കുഴലുകളിൽ ബ്ലോക്കുകൾ സൃഷ്ടിക്കുന്നു. ഇവയിൽ അടങ്ങിയിട്ടുള്ള വിഷാംശങ്ങൾ രക്തത്തിൽ കലരുകയും അതുവഴി രക്തക്കുഴലുകളിൽ ഉണ്ടാക്കിക്കൊണ്ട് സ്ട്രോക്ക് എന്നിങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയിൽ പലതരത്തിലുള്ള മരുന്നുകൾ കൊണ്ട് നാം ഇതിനെ മറികടക്കാറുണ്ട്. അത്തരത്തിൽ സ്ട്രോക്ക് ഹാർട്ടറ്റാക്ക് എന്നിങ്ങനെയുള്ള രോഗങ്ങൾ വന്നവർക്കും ഇത് വരാനുള്ള സാധ്യതകൾ.
ഏറെ ഉള്ളവർക്കും ഒരുപോലെ കുടിക്കാൻ സാധിക്കുന്ന ഒരു ഡ്രിങ്ക് ഉണ്ട്. നമ്മുടെ ശരീരത്തിലെ രക്തത്തെ വർധിപ്പിക്കാനും രക്തത്തെ ശുദ്ധീകരിക്കാനും ഏറെ സഹായകമായിട്ടുള്ള ഒരു ഡ്രിങ്കാണ് ഇത്. ഇതിനായി ധാരാളം ഇരുമ്പ് അടങ്ങിയിട്ടുള്ള ചീര അനാർ ബീറ്റ്റൂട്ട് എന്നിവയാണ് ആവശ്യമായി വരുന്നത്. നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ ഇവ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്. തുടർന്ന് വീഡിയോ കാണുക.