നെഞ്ചുവേദനയ്ക്കൊപ്പം തരിപ്പും മരവിപ്പും നിങ്ങളിൽ ഉണ്ടാകാറുണ്ടോ? ഹാർട്ട് അറ്റാക്കിന്റെ ഇത്തരം ലക്ഷണങ്ങളെ ആരും തിരിച്ചറിയാതിരിക്കരുതേ…| How to avoid heart attack

How to avoid heart attack : ഏത് പ്രായക്കാരുടെയും ജീവൻ എടുക്കുന്നതിന്റെ ഒരു കാരണമായി മാറിക്കഴിഞ്ഞ ഒന്നാണ് ഹാർട്ടറ്റാക്ക് എന്നത്. ഇന്ന് കുട്ടികൾ വരെ ഇത്തരത്തിൽ ഹാർട്ടറ്റാക്ക് ആയി മരിക്കുന്നു എന്നത് വേദനാജനകമാണ്. ഇത്തരം ഒരു അവസ്ഥ ഉടലെടുക്കുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ഇന്നത്തെ മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന ജീവിതശൈലികൾ ആണ്. ഇത്തരത്തിലുള്ള വേദനകൾക്ക് പ്രധാനമായി ശരീരം കാണിക്കുന്ന ലക്ഷണം എന്ന് പറയുന്നത് നെഞ്ചുവേദനയാണ്.

എന്നാൽ നെഞ്ചുവേദന ഇല്ലാത്ത ഹാർട്ട് അറ്റാക്കുകളും ഇന്ന് ഓരോരുത്തരിലും നമുക്ക് കാണാൻ സാധിക്കും. ഇവർക്ക് ഇത് ചിലപ്പോൾ കിതപ്പായോ വിറയിലായോ മറ്റും കാണാവുന്നതാണ്. ചിലവർക്ക് പല്ലിന്റെ വേദനയായിട്ടോ തരിപ്പും മരവിപ്പ് ബാക്ക് പെയിൻ ആയിട്ട് ഒക്കെ ഇത് കാണാവുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള നെഞ്ചുവേദനകൾ എല്ലാം ഹാർട്ട് അറ്റാക്കിന്റേത് ആകണമെന്നില്ല.

ഏതെങ്കിലും തരത്തിൽ കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാതെ പോവുകയാണെങ്കിൽ ഗ്യാസ്ട്രബിൾ മൂലം ഇത്തരത്തിൽ നെഞ്ചുവേദനകൾ കാണാം. അതുപോലെതന്നെ ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കും നെഞ്ചുവേദന ഒരു ലക്ഷണമാണ്. അതിനാൽ തന്നെ നെഞ്ചുവേദന ശരിയായിവിധം തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്. ഇത്തരത്തിൽ ഹാർട്ടറ്റാക്കിന്റെ നെഞ്ചുവേദനകൾ ആണ് ഇത് എന്ന് തിരിച്ചറിയുന്നതിന് വേണ്ടി നമുക്ക് ഇസിജിയും.

അതുപോലെതന്നെ ഹാർട്ടിന്റെ എക്സറേയും എടുക്കാവുന്നതാണ്. ചില വ്യക്തികൾക്ക് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ മുന്നേക്കൂടി ശരീരത്തിൽ ഉണ്ടാകാം. ചില പ്രമേഹ രോഗികൾക്ക് ഇത്തരത്തിലുള്ള വേദനകളും തരിപ്പും മരവിപ്പുംഅവരിൽ സ്ഥിരമായി തന്നെ കാണാവുന്നതാണ്. അതിനാൽ തന്നെ ഇത് യഥാക്രമം തിരിച്ചറിയാൻ അവർക്ക് ബുദ്ധിമുട്ടാകുന്നു. അതിനാൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പൂർണമായി മറികടക്കുന്നതിന് വേണ്ടി ഷുഗർ ലെവൽ അനിയന്ത്രിതമായുള്ളവർ അത് നിയന്ത്രണവിധേയമാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr

One thought on “നെഞ്ചുവേദനയ്ക്കൊപ്പം തരിപ്പും മരവിപ്പും നിങ്ങളിൽ ഉണ്ടാകാറുണ്ടോ? ഹാർട്ട് അറ്റാക്കിന്റെ ഇത്തരം ലക്ഷണങ്ങളെ ആരും തിരിച്ചറിയാതിരിക്കരുതേ…| How to avoid heart attack

Leave a Reply

Your email address will not be published. Required fields are marked *