കൊളസ്ട്രോൾ ജീവിതത്തിൽ ഒരിക്കലും വരാതിരിക്കാൻ ഡയറ്റ് പ്ലാനിൽ ഇത് ഉൾപ്പെടുത്തൂ. ഇതുവഴി ഉണ്ടാകുന്ന നേട്ടങ്ങളെ ആരും കണ്ടില്ല എന്ന് നടിക്കരുതേ…| 15 foods that lower cholesterol

15 foods that lower cholesterol : ഇത്തരം രോഗങ്ങൾ നമ്മുടെ ജീവൻ ഇല്ലാതാകാൻ കാരണമാകുന്ന രോഗങ്ങളാണ്. ഇതിൽ ഇന്ന് ഏറ്റവും അധികം ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ് കൊളസ്ട്രോൾ. ശരീരത്തിൽ അമിതമായി കൊളസ്ട്രോൾ അടിഞ്ഞു കൂടുകയാണെങ്കിൽ അത് രക്തത്തിൽ കട്ടപിടിച്ചിരിക്കുകയും പിന്നീട് അത് ബ്ലോക്കുകളായി രൂപപ്പെടുകയും ചെയ്യുന്നു. അത്തരത്തിൽ ബ്ലോക്കുകൾ രൂപപ്പെടുമ്പോൾ ഏത് ഭാഗത്താണ് രൂപപ്പെടുന്നത് ആ ഭാഗത്തെ അവയവങ്ങളിലേക്ക് ഓക്സിജൻ.

എത്താത്ത അവസ്ഥ ഉണ്ടാവുകയും അവ പ്രവർത്തനരഹിതമാവുകയും ചെയ്യും. ഇത്തരത്തിലുള്ള കൊളസ്ട്രോൾ ശരീരത്തിൽ അമിതമാകുന്നതിനുള്ള കാരണം എന്ന് പറയുന്നത് നാം കഴിക്കുന്ന കൊഴുപ്പടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങളാണ്. ഇക്കൂട്ടത്തിൽ നാം ഏവരും വില്ലനായി തന്നെ ചിത്രീകരിച്ചിരിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് മുട്ട. മുട്ട എന്ന് കേൾക്കുമ്പോൾ തന്നെ കൊഴുപ്പിന്റെ ഒന്നാമൻ എന്നാണ് നാം ഓരോരുത്തരും കരുതിയിരിക്കുന്നത്.എന്നാൽ നമ്മുടെ ശരീരത്തിലുള്ള.

കൊഴുപ്പുകൾ കയറിക്കൂടുന്നത് കഴിക്കുന്ന ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകളാണ്. ഇത്തരത്തിലുള്ള കാർബോഹൈഡ്രേറ്റുകൾ അമിതമായി അടങ്ങിയിട്ടുള്ളത് അരി ആഹാരങ്ങൾ ഗോതമ്പ് റാഗി കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവയിലാണ്. അതിനാൽ തന്നെ ഡയറ്റ് പ്ലാൻ എന്ന് പറയുമ്പോൾ ഇറച്ചി മുട്ട മാംസം എന്നിവ ഒഴിവാക്കുന്നതോടൊപ്പം തന്നെ ഇവയും.

പൂർണ്ണമായോ ഭാഗികമായോ ഒഴിവാക്കേണ്ടതാണ്. ഇത്തരത്തിൽ നല്ലൊരു ഡയറ്റ് പ്ലാനിനെഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് മുട്ട. മുട്ട ഒന്നോ രണ്ടോ ദിവസവും എടുക്കുന്നത് നമ്മുടെ ശരീരത്തിന് ഒരുതരത്തിലുള്ള ദോഷഫലങ്ങളും വരുത്തി വയ്ക്കുന്നില്ല. എന്നാൽ മുട്ട കഴിക്കുമ്പോൾ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത് അരിയാഹാരങ്ങൾ ഒഴിവാക്കിയതിനു ശേഷം മുട്ടയെ ഒരു നേരത്തെ ഭക്ഷണം ആയി തന്നെ കരുതി കഴിക്കുക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *