നെഞ്ചുവേദനയ്ക്കൊപ്പം തരിപ്പും മരവിപ്പും നിങ്ങളിൽ ഉണ്ടാകാറുണ്ടോ? ഹാർട്ട് അറ്റാക്കിന്റെ ഇത്തരം ലക്ഷണങ്ങളെ ആരും തിരിച്ചറിയാതിരിക്കരുതേ…| How to avoid heart attack

How to avoid heart attack : ഏത് പ്രായക്കാരുടെയും ജീവൻ എടുക്കുന്നതിന്റെ ഒരു കാരണമായി മാറിക്കഴിഞ്ഞ ഒന്നാണ് ഹാർട്ടറ്റാക്ക് എന്നത്. ഇന്ന് കുട്ടികൾ വരെ ഇത്തരത്തിൽ ഹാർട്ടറ്റാക്ക് ആയി മരിക്കുന്നു എന്നത് വേദനാജനകമാണ്. …