വേദനാജനകമായ ആർത്തവത്തെ സുഖകരമാക്കാൻ ഇതാരും അറിയാതെ പോകരുതേ…| Menstrual cup use benefits

Menstrual cup use benefits : സ്ത്രീകളിൽ ഏറ്റവും അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരവസ്ഥയാണ് ആർത്തവം. സ്ത്രീകളിലെ യൂട്രസിൽ നിന്ന് രക്തം വരുന്ന അവസ്ഥയാണ് ഇത്. ഇത്തരത്തിലുള്ള ആർത്തവം എല്ലാ മാസവും 5,7 ദിവസം വരെ നീണ്ടു നിൽക്കുന്നവയാണ്. ഇത്തരത്തിലുള്ള ആർത്തവത്തിൽ ആദ്യ കാലഘട്ടങ്ങളിൽ തുണികളാണ് സ്ത്രീകൾ ഉപയോഗിച്ചിരുന്നത്. പിന്നീട് അങ്ങോട്ടേക്ക് സാനിറ്ററി പാഡുകൾ ഉപയോഗിച്ച് തുടങ്ങി. തുണി ഉപയോഗിക്കുന്നതിനേക്കാൾ.

സുഖകരമാണ് ഇത്തരത്തിലുള്ള പാടുകൾ ഉപയോഗിക്കുന്നത്. എന്നാൽ പാടുകൾ ഉപയോഗിക്കുമ്പോൾ അത് നിറയുമ്പോൾ വീണ്ടും വീണ്ടും മാറേണ്ടതായി വരികയും അത് ഉപയോഗിക്കുമ്പോൾ ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ അത് കളയുന്നതിനും വളരെ ബുദ്ധിമുട്ടാണ്. അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ സ്ത്രീകൾക്ക് ആർത്തവം സുഖകരമാക്കാൻ വേണ്ടിയുള്ള ഒരു പ്രോഡക്റ്റ് ആണ് മെൻസ്ട്രൽ കപ്പ്. ഇത് കുറച്ചുനാളുകളായി.

നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിലും ഇന്നത്തെ കാലഘട്ടത്തിൽ ഇതിന്റെ ഉപയോഗം ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. സ്ത്രീകൾക്ക് വളരെ സേഫ് ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നുതന്നെയാണ് ഇത്. ഇത് പല സൈസുകളിൽ ആയി ലഭ്യമാണ്. ആർത്തവം തുടങ്ങുന്ന കുട്ടികൾ മുതൽ പ്രസവിക്കാത്ത സ്ത്രീകളിൽ വരെ ഇത് സൈസ് വൺ മതിയാകും. പ്രസവിച്ച സ്ത്രീകൾക്കും ലൈംഗികബന്ധത്തിൽ.

ഏർപ്പെടുന്ന സ്ത്രീകൾക്കും മീഡിയം ലാർജ് എന്നിങ്ങനെ പല സൈസുകളും ഉണ്ട്. പാടുകളും തുണികളും ഉപയോഗിക്കുന്നതു നിന്ന് വളരെ വ്യത്യസ്തതയിൽ മെൻസ്ട്രൽ കപ്പുകൾ വജൈനയിലേക്ക് നേരിട്ട് വയ്ക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ മെൻസ്ട്രൽ കപ്പ് വജൈനയിൽ 12 മണിക്കൂറോളം വയ്ക്കാവുന്നതാണ്. ഇത് ആർത്തവ ദിനങ്ങളിലെ പല ബുദ്ധിമുട്ടുകളെയും നമ്മിൽ നിന്ന് അകറ്റുന്നു. തുടർന്ന് വീഡിയോ കാണുക.